മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 15) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.2 ശതമാനം രേഖപ്പെടുത്തി. 1,917 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,574…
മലപ്പുറം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് 11ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നലെ (ജൂലൈ 14) മുതല്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ചെറുകാവ് പഞ്ചായത്തിലെ 10-ാം…
മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2), (5),34 എന്നിവ പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ…
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പുതിയ ജനറേറ്റര്‍ സ്ഥാപിച്ചു. ആശുപത്രിയിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി 11 ലക്ഷം രൂപ ചെലവിലാണ് പുതിയ ജനറേറ്റര്‍ എത്തിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
മലപ്പുറം: കോവിഡ് പ്രതിസന്ധിക്കിടയിലും 2020-21 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍ റെക്കോര്‍ഡ് വിജയശതമാനം. 99.39 ശതമാനമാണ് വിജയം. സംസ്ഥാനത്ത് എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവരും ഏറവും…
മലപ്പുറം: മങ്കട ഗ്രാമപഞ്ചായത്തിലെ കിടപ്പിലായ രോഗികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്ന 'വാക്‌സിന്‍ അറ്റ് ഹോം' പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തിലാണ്…
മലപ്പുറം: തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആസാദി കാ അമൃത മഹോത്സവിന്റെ ഭാഗമായി പ്രധാന്‍മന്ത്രി ഗ്രാം സടക് യോജന പദ്ധതിയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നടുന്ന പ്രവൃത്തികള്‍ക്ക്…
മലപ്പുറം: ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുന്ന വ്യക്തിയ്ക്ക്/സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 2020-21 വര്‍ഷത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് അര്‍ഹനായ ആലംകോട് സ്വദേശിയായ ശ്രീജേഷ് പന്താവൂരിനുള്ള പുരസ്‌ക്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ…
മലപ്പുറം: പോസ്റ്റ് ഓഫീസ് ആര്‍.ഡി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള നിക്ഷേപകര്‍ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫീസ് നിക്ഷേപം നടത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഏജന്റിന്റെ കൈവശം തുക…
മലപ്പുറം: 79 -ാംമത് സാമൂഹിക സാമ്പത്തിക സര്‍വേയുടെ പൈലറ്റ് സര്‍വേ ജൂലൈ 15ന് തുടങ്ങും. ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി എന്നീ മൂന്ന് മൊഡ്യൂളുകള്‍ ചേര്‍ന്ന വാര്‍ഷിക മൊഡ്യൂളര്‍ സര്‍വേയും ആയുഷ്…