മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു. ശനിയാഴ്ച (2021 ജൂലൈ 17) 16.99 ശതമാനമാണ് പ്രതിദിന ടി.പി.ആര്‍ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,033 പേര്‍ക്കാണ്…
കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ കാലാവധി പൂര്‍ത്തിയാക്കിയ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ക്ക് യാത്രയയപ്പും കായിക -വഖഫ് -ഹജ്ജ് തീര്‍ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണവും നല്‍കി. കേരള ഹജ്ജ്…
മലപ്പുറം: ജില്ലയിലെ പൊന്നാനി, തവനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലെ പൊതുമരാമത്ത്-ടൂറിസം വകുപ്പിന് കീഴിലെ വിവിധ പദ്ധതികള്‍ വേഗത്തിലാക്കുന്നതിനായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രദേശങ്ങളില്‍ എം.എല്‍.എമാര്‍, ഉദ്യോസ്ഥ സംഘം എന്നിവരോടൊപ്പം നേരിട്ട് സന്ദര്‍ശനം നടത്തി. തിരൂരിലെ…
മലപ്പുറം:തവനൂര്‍-തിരുന്നാവായ പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വസ്തുവിവരങ്ങളും തുകയും രേഖപ്പെടുത്തിയ അവാര്‍ഡ് തവനൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഡോ. കെ.ടി ജലീല്‍ എം.എല്‍.എ ഭൂവുടമകള്‍ക്ക് വിതരണം ചെയ്തു. സ്ഥലമുടമയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെയും മറ്റു…
മലപ്പുറം: സമ്പന്നമായ നിളയുടെ സംസ്‌കാരത്തെയും നിളയുടെ തീരത്തെ സാഹിത്യ- സാംസ്‌കാരിക - ശാസ്ത്രയിടങ്ങളെയും പുതുതലമുറക്ക് പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ നിള പൈതൃക മ്യൂസിയം കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിക്കുമെന്ന് ടൂറിസം - പൊതുമരാമത്ത്…
പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് യാത്രയയപ്പ് നൽകി മലപ്പുറം: കായിക മേഖലയിലെ സമഗ്ര മാറ്റത്തിനായി 10 വര്‍ഷത്തേക്കുള്ള പ്രത്യേക കായിക നയം രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. താഴെതട്ടില്‍ നിന്ന് കായികപ്രതിഭകളെ കണ്ടെത്തി പ്രത്യേകം…
മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി (എസ്.എം.എ.എം)യില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കാര്‍ഷികയങ്ങ്രള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി നല്‍കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുക എതാണ് പദ്ധതിയുടെ…
മലപ്പുറം: പാലുത്പ്പാദനത്തില്‍ രണ്ട് വര്‍ഷത്തിനകം കേരളം സ്വയംപര്യാപ്തമാകുമെന്ന് ക്ഷീര വികസന - മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പെരിങ്ങളം എംആര്‍ഡിഎഫ് ഓഡിറ്റോറിയത്തില്‍ മലബാര്‍ മില്‍മയുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സര്‍വീസ് ഉദ്ഘാടനം…
മലപ്പുറം: നിലമ്പൂര്‍ താലൂക്കിലെ ചുങ്കത്തറ, മൂത്തേടം, കരുളായി പഞ്ചായത്തുകള്‍ക്ക് ഗുണകരമാവുന്ന ചുങ്കത്തറ മുട്ടിക്കടവ് പാലത്തിന് സാങ്കേതികാനുമതി ലഭ്യമായതായി പി.വി അന്‍വര്‍ എം.എല്‍.എ അറിയിച്ചു. മുട്ടിക്കടവ്-പള്ളിക്കുത്ത് റോഡില്‍ പുന്നപ്പുഴയ്ക്ക് കുറുകെയുള്ള കാലപ്പഴക്കം ചെന്ന ഇടുങ്ങിയ പാലത്തിന്…
മലപ്പുറം: 2021-ലെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ നല്‍കുന്നതിനായി കൃഷി വകുപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഓരോ വര്‍ഷവും സംസ്ഥാനത്തെ മികച്ച കര്‍ഷകര്‍, മികച്ച പാടശേഖര സമിതി, കര്‍ഷക തൊഴിലാളികള്‍, ശാസ്ത്രജ്ഞന്‍മാര്‍, പത്രപ്രവര്‍ത്തകര്‍, കാര്‍ഷിക മേഖലയിലെ മികച്ച…