മലപ്പുറം:നിയമസഭാ /മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പോളിങ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം നടപ്പിലാക്കാന്‍  റോഡുകള്‍ കീറുകയും കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ തെരെഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ…

ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും കടത്തിക്കൊണ്ടു പോകല്‍ എന്നിവ തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അനധികൃത…

മലപ്പുറം:നിയമസഭാ/ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക്  പരാതിപ്പെടാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ജില്ലയില്‍ 57 പരാതികള്‍ ലഭിച്ചു. അനധികൃതമായി പതിച്ച പോസ്റ്ററുകള്‍, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവയ്‌ക്കെതിരെയാണ് പരാതികള്‍…

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി മലപ്പുറം ആസ്ഥാനമായി 24…

മലപ്പുറം: ‍ അന്പതിനായിരം രൂപയും അതിന് മുകളിലുമുള്ള തുകയും അത്രയും മൂല്യമുള്ള സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളും വാഹനങ്ങളില്‍ കൊണ്ടുപോകുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.…

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷകര്‍ ജില്ലയില്‍ ഇന്ന് ചുമതലയേല്‍ക്കും. പൊതുനിരീക്ഷകര്‍ക്ക് പുറമെ നാല് മണ്ഡലങ്ങളിലേക്ക് ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ ജില്ലയില്‍ നാല് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെയാണ് നിയോഗിച്ചിരിക്കുന്നത്.…

വൈറസ് ബാധിതര്‍ കുറയുന്നു നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 127 പേര്‍ക്ക് നാല് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 2,232 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,341 പേര്‍ മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു.…

മലപ്പുറം:പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും കുട്ടികള്‍ക്ക് നേരിട്ട് വിളിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൂള്‍ ഓഫ് ടൈം കാള്‍ സെന്ററിലേക്ക് ഇതു വരെ വിളിച്ചത് 180 കോളുകള്‍. പഠിച്ചത്…

മലപ്പുറം:  ഹരിത തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ബോര്‍ഡ്/ബാനര്‍ പ്രിന്റിങ് ഷോപ്പുകളുടെ യോഗം നിയമസഭാ ഇലക്ഷന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ - ജില്ലാതല നോഡല്‍ ഓപീസര്‍. ഇ.ടി.രാകേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ…

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു. ജില്ലയില്‍ 16 നിയോജകമണ്ഡലങ്ങളിലേക്ക് 16 റിട്ടേണിങ് ഓഫീസര്‍മാരെയാണ് നിയമിച്ചത്. ഓരോ മണ്ഡലത്തിലും നിയമിച്ച റിട്ടേണിങ് ഓഫീസര്‍മാരുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. കൊണ്ടോട്ടി-ജയ്.പി.ബാല്‍, അസിസ്റ്റന്റ്…