മലപ്പുറം: പൊതുതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഞ്ച് ചെലവ് നിരീക്ഷകരും പ്രത്യേക ചെലവ് നിരീക്ഷകനും ജില്ലയിലെത്തി. പ്രത്യേക ചെലവ് നിരീക്ഷകനായി പഞ്ചാബില്‍ നിന്നുള്ള പുഷ്പീന്ദര്‍ സിങ് പുനിയയാണ് ജില്ലയിലെത്തിയത്. സുധേന്ദുദാസ് ഐ.ആര്‍.എസ്, ആശിഷ് കുമാര്‍ ഐ.ആര്‍.എസ് (സി&സി.ഇ),…
മലപ്പുറം: നിയമസഭ, മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ജില്ലയിലെ വീഡിയോ സര്‍വൈലന്‍സ്, വീഡിയോ വ്യൂവിങ് ടീമുകള്‍ക്കുള്ള പരിശീലനം ജില്ലാ പ്ലാനിങ് സമുച്ചയത്തില്‍ നടന്നു. സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികള്‍ നിരീക്ഷിക്കുന്നതിനും…
മലപ്പുറം: നിയമസഭ, മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്നു. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ…
മലപ്പുറം ജില്ലയില് സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാനത്തിനായി നിയോഗിക്കപ്പെട്ട പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പീന്ദര്‍ സിങ് പുനിയ പറഞ്ഞു. ചെലവ് നിരീക്ഷകരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 137 പേര്‍ക്ക്ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക്ആരോഗ്യമേഖലയില്‍ മൂന്ന് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 2,025 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 17,040 പേര്‍ മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 14) 167 പേര്‍ കൂടി കോവിഡ് വിമുക്തരായതായി ജില്ലാ…
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ മാതൃകപെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 13 പരാതികള്‍. ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന് പൊതുജനങ്ങളില്‍ നിന്ന് ആറ് പരാതികളും വിവിധ വകുപ്പുകള്‍ മുഖേന ഏഴ് പരാതികളുമാണ് ലഭിച്ചത്. തുടര്‍…
മലപ്പുറം: ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍(എസ്.സി) മണ്ഡലങ്ങളിലെ വോട്ടിങ് സമയമാണ് വൈകീട്ട് ആറ് വരെയാക്കിയത്. സംസ്ഥാനത്ത് ഈ മൂന്ന് മണ്ഡലങ്ങള്‍…
മലപ്പുറം:സംസ്ഥാനത്തെ നിയമസഭയിലേക്കും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുമുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ കലക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 194 ഉറവിടമറിയാതെ ആറ് പേർക്ക് രോഗബാധിതരായി ചികിത്സയില്‍ 2,111 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,178 പേര്‍ മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 12) 205 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 172 പേര്‍ക്ക് ഉറവിടമറിയാതെ രണ്ട് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,109 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,315 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 11) 179 പേര്‍ക്ക് കൂടി കോവിഡ് 19…