മലപ്പുറം: ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ബാധകമായ തെരഞ്ഞെടുപ്പ് ചെലവുകളുടെ ഉയര്‍ന്ന പരിധി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ ലോക്‌സഭമണ്ഡലത്തിലേക്ക് 77,00,000 രൂപയും നിയമസഭാ മണ്ഡലത്തിലേക്ക് 30,80,000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കുമുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ (മാര്‍ച്ച് 16) നാല് പേര്‍ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയും നിയമസഭാ…
മലപ്പുറം:പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെയും മഴക്കാല പൂര്‍വ ശുചീകരണത്തിന്റെയും ഭാഗമായി ജില്ലയില്‍ 'ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം' എന്ന പേരില്‍ ആരോഗ്യ ജാഗ്രത - പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞം സംഘടിപ്പിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശ…
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ്/ മലപ്പുറം ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ ജില്ലയിലെ വില നിലവാരം പ്രസിദ്ധീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 96 പേര്‍ക്ക് ഉറവിടമറിയാതെ അഞ്ച് പേർക്ക് രോഗബാധിതരായി ചികിത്സയില്‍ 1,807 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,535 പേര്‍ മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 16) 277 പേര്‍കൂടി വിദഗ്ധ ചികിത്സക്ക് ശേഷം…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 160 പേര്‍ക്ക് ഉറവിടമറിയാതെ ഏഴ് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,042 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,109 പേര്‍ മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 13) 243 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം…
മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 15) 124 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 120 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ക്ക്…
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നല്‍കാത്ത മുഴുവന്‍ സര്‍ക്കാര്‍, അര്‍ധ- സര്‍ക്കാര്‍, സ്‌കൂള്‍, പൊതുമേഖലാ സ്ഥാപന മേധാവികളും തങ്ങളുടെ ജീവനക്കാരുടെ വിവരങ്ങള്‍ കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ഇന്ന് (മാര്‍ച്ച്…
മലപ്പുറം: നിയമസഭാ, മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിനം( മാര്‍ച്ച് 15) ജില്ലയില്‍ ലഭിച്ചത് രണ്ട് പത്രികകള്‍. തവനൂര്‍, തിരൂരങ്ങാടി നിയമസഭാ മണ്ഡലങ്ങളിലായി ഓരോ സ്ഥാനാര്‍ത്ഥി വീതം നാമനിര്‍ദേശ പത്രിക…
മലപ്പുറം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഇതുവരെ പൊതുസ്ഥലങ്ങളില്‍ നിന്ന് 24,067 പ്രചരണ സാമഗ്രികളും സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് 333 പ്രചരണ സാമഗ്രികളും ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. പൊതുയിടങ്ങളില്‍ നിന്ന് 269 ചുമരെഴുത്തുകളും 15,587…