മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്- ലോക്സഭ ഉപതെരഞ്ഞെടുപ്പ്് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പ്രചാരണ സമയങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിന് സ്ഥാനാര്‍ഥിയടക്കം അഞ്ചു പേര്‍ മാത്രമേ പാടുള്ളു. വീടുകള്‍ക്കകത്തേക്ക് പ്രവേശിക്കാനും പാടില്ല.…
മലപ്പുറം: ജില്ലയിലെ 98 പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷയൊരുക്കും. ജില്ലയിലെ മലയോര മേഖലയിലും തീരദേശ മേഖലയിലുമാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ പോലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കും. ശക്തമായ പോലീസ് പട്രോളിങുമുണ്ടാകും.…
സേവനത്തിന് 3264 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും ഒന്‍പത് കമ്പനി കേന്ദ്രസേനയും മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും ക്രമസമാധാനപാലനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി ജില്ലയില്‍ വിന്യസിക്കുന്നത് 3303 പൊലീസ് ഉദ്യോഗസ്ഥരെ. പോളിങ് ബൂത്തുകളിലെ സേവനങ്ങള്‍ക്കായി 3264 സ്പെഷ്യല്‍…
മലപ്പുറം: ജില്ലയില് 60 വയസ്സ് കഴിഞ്ഞവര്‍ 45 നും 60 നും ഇടയില്‍ പ്രായമുള്ള ഇതര രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക യോഗം ചേര്‍ന്നു. ജില്ലയില്‍ 60 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പില്‍…
നാമനിര്‍ദേശപത്രിക സൂക്ഷ്മ പരിശോധന ഇന്ന് മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക നിരസിക്കാനുള്ള കാരണങ്ങള്‍ വ്യക്തമായി വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാമനിര്‍ദേശ പത്രിക നിരസിക്കുന്നതിനിടയാക്കുന്ന 16 കാരണങ്ങളാണ് സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ്…
മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും ജില്ലയില്‍ ഇന്നലെ ( മാര്‍ച്ച് 17) 17 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയും നിയമസഭയിലേക്ക് 16 പേരുമാണ് ബന്ധപ്പെട്ട വരണാധികാരികള്‍ക്ക്…
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു ചെലവുകളുമായി ബന്ധപ്പെട്ട് സ്വന്തം പേരിലോ തന്റേയും തെരെഞ്ഞെടുപ്പ് ഏജന്റിന്റെയും പേരിലോ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ചെലവ് നിരീക്ഷണ സെല്‍ നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍…
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളോ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളോ നടത്തുന്ന കോവിഡ് 19 മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകണം പ്രചാരണം സംഘടിപ്പിക്കേണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവര്‍ ഒഴിച്ച് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് വീടുകള്‍…
മലപ്പുറം:നിയമസഭയിലേക്കും മലപ്പുറം ലോക്‌സഭയിലേക്കുമുള്ള കിറ്റുകള്‍ വിതരണം ചെയ്തു. 3000 പി.പി.ഇ കിറ്റുകളാണ് ബൂത്ത് ലെവല്‍ ഓഫീസര്‍ക്കായി ജില്ലയിലെത്തിയത്. ഇതില്‍ 2753 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. പി.പി.ഇ കിറ്റുകള്‍ കൂടാതെ ബൂത്ത്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 162 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,791 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,430 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 17) 177 പേര്‍ കൂടി കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍…