മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലിന്‍ തുടങ്ങിയ പരിസ്ഥിതി വസ്തുകളില്‍ മാത്രമേ പ്രചാരണം നടത്താന്‍ പാടുകയുള്ളൂ എന്ന ഇലക്ഷന്‍ കമ്മീഷന്റെയും ഹൈക്കോടതിയുടെയും പരിസ്ഥിതി വകുപ്പിന്റെയും നിയമങ്ങള്‍ നില നില്‍ക്കുന്ന സാഹചര്യത്തില്‍…
മലപ്പുറം: കേരള പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി ആക്റ്റുകളില്‍ പറഞ്ഞിട്ടുള്ള കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ സൂക്ഷ്മ പരിശോധനയില്‍ നാമനിര്‍ദ്ദേശപത്രിക നിരസിക്കുകയുള്ളൂ. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി ബന്ധപ്പെട്ട തദ്ദേശഭ രണസ്ഥാപനത്തിലെ അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ലെന്നോ ആ സ്ഥാനാര്‍ത്ഥി അപ്രകാരം…
കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ ശാലകള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. നവംബര്‍ 15ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞാ നിയന്ത്രണങ്ങള്‍ ഒഴിവായ സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്. വ്യാപാരികളുടേയും…
എല്ലാ ഘട്ടങ്ങളിലും മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധം തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളിലും കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രചാരണം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള വ്യത്യസ്ത ഘട്ടങ്ങളില്‍…
തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടങ്ങളും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതിന് രൂപീകൃതമായ സമിതിയുടെ ആദ്യ…
എംപ്ലോയ്‌മെന്റ് മുഖേന 2021-2023ല്‍ സാധ്യതയുള്ള തൊഴില്‍ അവസരങ്ങളിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റുകള്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ജില്ലയിലെ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് www.eemployment.kerala.gov.in ലോഗിന്‍ ചെയ്ത് ലിസ്റ്റ് പരിശോധിക്കാം.…
661 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 474 പേര്‍ക്ക് വൈറസ്ബാധ 22 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല രോഗബാധിതരായി ചികിത്സയില്‍ 6,545 പേര്‍ ആകെ…
കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് 2020 ഏപ്രില്‍ മാസത്തിന് മുന്‍പ് ലേണേഴ്‌സ് ടെസ്റ്റ് പാസ്സായ നിരവധി പേര്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നതിന് തടസ്സം നേരിട്ടതിനാല്‍ അവര്‍ക്കുള്ള ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ഒരു പുതിയ ബാച്ച് (സ്ലോട്ട്)…
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പുരോഗതികള്‍ അറിയിക്കുന്നതിനുമായി സെക്ടറല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുപത് പോളിങ്…
തദ്ദേശ തെരഞ്ഞെടുപ്പിലെ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സംശയനിവാരണത്തിനും പരാതികളില്‍ പരിഹാരം കാണുന്നതിനും ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ചെയര്‍മാനായി അഞ്ച്് അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായ ഇ.എ…