സർക്കാർ ഓഫീസുകളിൽ ഹരിതചട്ടം കർശനമാക്കുന്നു. നവംബർ 30നകം ഓഫീസുകളിൽ ശുചിത്വ സംസ്‌കരണ സംവിധാനം ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 'മാലിന്യമുക്തം നവകേരളം'  ക്യാംപയ്‌ന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ വി ആർ…

നവകേരള സദസ് ജില്ലയുടെ ഭാവി വികസനങ്ങള്‍ക്ക് മുതല്‍ കൂട്ടാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. ഈ അവസരം അതിനായി പ്രയോനപ്പെടുത്തണമെന്ന് മന്ത്രി ജില്ലയിലെ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദസ്സിന്റെ  ജില്ലയിലെ ഒരുക്കങ്ങള്‍…

മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി ഉദ്യോഗസ്ഥർക്കായി ഭരണഭാഷാ ശിൽപശാല സംഘടിപ്പിച്ചു. മലപ്പുറം സിവിൽ സ്റ്റേഷനിലെ ആസൂത്രണ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ വി.ആർ വിനോദ്…

ആശ്വാസമേകിയത് 21 സ്ത്രീകൾക്കും ആറ് കുട്ടികൾക്കും ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കി തിരൂരിലെ ഷെൽട്ടർ ഹോം. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതയിടം ഒരുക്കുകയാണ് ഷെൽട്ടർ ഹോമുകളുടെ ലക്ഷ്യം. 2014 ലാണ് മലപ്പുറത്ത്…

മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി എൻ.എസ്.എസ് യൂനിറ്റുകളും ശുചിത്വമിഷനും സംയുക്തമായൊരുക്കുന്ന സ്നേഹാരമം പദ്ധതി ശ്രദ്ധേയമാകുന്നു. മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കിമാറ്റുന്നതാണ് സ്‌നേഹാരാമം പദ്ധതി. മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേയും മാലിന്യങ്ങൾ സൃഷ്ടിക്കുന്നതിനെതിരേയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ…

- നവംബര്‍ 27 മുതല്‍ 30 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ16 മണ്ഡലങ്ങളിലായി ജനസദസ്സ് നടക്കും നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളില്‍ നിന്നും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിയാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ…

പി.ടി സന്തോഷിന് ഭരണഭാഷാ സേവന പുരസ്‌കാരം മലയാളഭാഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം എൻ.എം മെഹറലി നിർവഹിച്ചു. ജില്ലാ നിയമ ഓഫീസർ വിൻസന്റ്, ഹുസൂർ ശിരസ്തദാർ കെ.അലി, സർക്കാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കളക്ടറേറ്റ്…

പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'നാഞ്ചിൽ 2.0' കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള സമാപിച്ചു. അഞ്ചു ദിനങ്ങളിലായി പൊന്നാനി നിളയോര പാതയിൽ സംഘടിപ്പിച്ച മേളയുടെ സമാപന ഉദ്ഘാടനം…

വൈദ്യുതാപകട നിവാരണസമിതിയുടെ ജില്ലാതല യോഗം ചേർന്നു. എ.ഡി.എം എൻ.എം മെഹറലി അധ്യക്ഷത വഹിച്ചു. ജില്ലയിലെ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ടതും അപകടകരമാകുന്ന തരത്തിലുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്തു. വൈദ്യുതി ബോർഡിന്റെ ക്ലിയറൻസ് ഇല്ലാതെ…

കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം: സ്പീക്കർ എ. എൻ ഷംസീർ കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരുടെ ഗൂഢശ്രമങ്ങൾ രാഷ്ട്രീയഭേദമന്യേ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പികണമെന്ന് നിയമസഭാ സ്പീക്കർ എൻ.എം…