ശിശുവികസന വകുപ്പും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശിശുദിന വാരാഘോഷ പരിപാടികൾക്ക് തവനൂർ ചിൽഡ്രൻസ് ഹോമിൽ തുടക്കമായി. സിൽ ഇന്ത്യ ഫൗണ്ടേഷന്റെയും കുറ്റിപ്പുറം എം.ഇ.എസ് കോളജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെ നവംബർ…
കാലവർഷം കനക്കുന്നതോടെ കടലേറ്റത്തെ ഭയപ്പെട്ട് കഴിഞ്ഞിരുന്ന പൊന്നാനി തീരദേശവാസികൾക്കിനി ആശ്വാസകാലം. കടലാക്രമണത്തെ പ്രതിരോധിക്കുന്നതിനായുള്ള അടിയന്തര കടൽഭിത്തിയുടെ നിർമാണം പൂർത്തിയായി. പൊന്നാനി എം.ഇ.എസ് കോളജിന് പിൻവശത്ത് ഹിളർ പള്ളി ഭാഗത്തെ 218 മീറ്റർ നീളത്തിൽ കരിങ്കൽ…
മലപ്പുറം ജില്ലയെ സംരംഭക സൗഹൃദമാക്കുന്നതിനുള്ള ഊർജിത നടപടികൾ സ്വീകരിച്ചുവരുന്നതായും നിക്ഷേപകരെ ആകർഷിക്കുന്നതിനായി ജില്ലാ ഭരണകൂടം നേരിട്ട് നടപടികൾ സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഈ വിഷയത്തിൽ ഉണ്ടാകണമെന്നും ജില്ലാ കളക്ടർ വി.ആർ വിനോദ്…
കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളുടെ നിർമ്മാണത്തിന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർക്ക് കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർദ്ദേശം നൽകി. മലപ്പുറം ജില്ലയിലെ വൈദ്യുതി പ്രസരണ-വിതരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച…
പാതയോരങ്ങളിൽ അനധികൃതമായി ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നതിരെ നടപടി ശക്തമാക്കാനൊരുങ്ങി തദ്ദേശസ്വയംഭരണ വകുപ്പ്. ഇവ പിടിച്ചെടുത്ത് 5000 രൂപ വരെ പിഴയീടാക്കും. പാതയോരങ്ങളിലും കാൽനട യാത്രക്കാർ ഗതാഗതത്തിനുപയോഗിക്കുന്ന നടപ്പാത, ഹാൻഡ് റെയിൽ എന്നിവിടങ്ങളിലും…
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിനാഘോഷ പരിപാടികൾ മലപ്പുറത്ത് സമാപിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി നിരവധി കുട്ടികളാണ് മുത്തുക്കുടകളുടെയും ബാന്റ് വിദ്യത്തിന്റെയും അകമ്പടിയോടെ ശിശുദിന റാലിയിൽ അണിനിരന്നത്. കളക്ടറുടെ വസതിയുടെ മുമ്പിൽ…
നവംബർ 27 മുതൽ 30 വരെ നാല് ദിവസങ്ങളിലായാണ് മലപ്പുറം ജില്ലയിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവകേരള സദസ്സുകളും പ്രഭാത സദസ്സുകളും നടക്കുന്നത്. ഓരോ ദിവസവും നാല് മണ്ഡലങ്ങളിൽ പര്യടനം നടത്തും. തിരൂർ, മലപ്പുറം, പെരിന്തൽമണ്ണ…
ജില്ലാ സാക്ഷരതാ മിഷൻ ചാലിയാർ ഗ്രാമപഞ്ചായത്തിലെ പാലക്കയം പട്ടികവർഗ കോളനിയിൽ നടത്തിയ "പൗരധ്വനി " ത്രിദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാലിയാർ ഗ്രാമപഞ്ചായത്ത് മെമ്പർ ബീന…
കേന്ദ്ര സർക്കാർ നിർത്തലാക്കിയ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ തുടർന്നുകൊണ്ടുപോവാനാണ് സർക്കാർ ലക്ഷ്യമെന്ന് ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. മലപ്പുറം ആസൂത്രണ സമിതി ഹാളിൽ നടന്ന സംസ്ഥാന ന്യൂനപക്ഷ…
മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മെഗാ സൈക്കിൾ റാലി സംഘടിപ്പിച്ചു. പത്ത് ബ്ലോക്കുകളില്‍ നിന്നായി ആരംഭിച്ച മെഗാ സൈക്കിള്‍ റാലിയുടെ സമാപന ചടങ്ങ് മലപ്പുറം കിഴക്കേത്തലയില്‍ നടന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ…