രണ്ടുവര്‍ഷത്തെ സേവനത്തിന് ശേഷം മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഇന്ന് (ഒക്ടോബര്‍ 20) പടിയിറങ്ങും. ജില്ലയ്ക്ക് സമാനതകളില്ലാത്ത നേട്ടങ്ങള്‍ സമ്മാനിച്ചും ഭാവനാപൂര്‍ണമായ നിരവധി പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ടുമാണ് ജില്ലയോട് വിടപറയുന്നത്. കോവിഡ് ഭീഷണി വിട്ടുമാറാതിരുന്ന…
മന്ത്രി വീണാ ജോര്‍ജ് മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കും 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഒക്‌ടോബര്‍ 20 ന് മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നു. രാവിലെ 8…
അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയും, ഫാം ലൈവ്‌ലിഹുഡ്, മലപ്പുറം കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'നമത്ത് തീവനഗ' ചെറുധാന്യ സന്ദേശയാത്രയുടെ ജില്ലാതല ഫ്‌ലാഗ് ഓഫ് കര്‍മ്മം ജില്ല കലക്ടര്‍…
53,200 രൂപ പിഴയിടാക്കി ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങൾതടയുന്നതിന് വേണ്ടി ഭക്ഷണ നിർമാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ…
ഭൂമി ഏറ്റെടുക്കലിൽ സംസ്ഥാനത്ത് നടപ്പാക്കിയ ഏറ്റവും മികച്ച പാക്കേജ് കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മുഴുവൻ ഭൂമിയും ഏറ്റെടുത്ത് നൽകാൻ കഴിഞ്ഞതിൽ സംസ്ഥാനസർക്കാറിന് അഭിമാനർഹമായ നേട്ടം കൈവരിക്കാനായെന്ന് കായിക വകുപ്പ്…
ദിശ' അവലോകന യോഗം ചേർന്നു മലപ്പുറം ജില്ലയിൽ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ വികസന കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ)യുടെ രണ്ടാം പാദ യോഗം ചേർന്നു. മലപ്പുറം ജില്ലാ…
കനത്ത മഴയിൽ നിലമ്പൂർ താലൂക്കിലെ കരുവാരക്കുണ്ട് പുന്നക്കാട് ഭാഗത്ത് 'വൻ മണ്ണിടിച്ചിൽ'. നിരവധിപേർ കുടുങ്ങിയതായി പ്രാഥമിക വിവരം. രാവിലെ 10.30ന് നിലമ്പൂർ തഹസിൽദാർക്കാണ് ഇത് സംബന്ധിച്ച് ആദ്യ സന്ദേശം ലഭിക്കുന്നത്. ഉടൻ താലൂക്ക് കൺട്രോൾ…
അതെ അട്ടപ്പാടി ഇനി പഴയ അട്ടപ്പാടി അല്ല.. മില്ലറ്റ് വിപ്ലവം തീർക്കാൻ ഒരുങ്ങുകയാണ് അട്ടപ്പാടി ആദിവാസി ഊരുകൾ. നമ്മുടെ ഭക്ഷണം എന്ന് അർത്ഥം വരുന്ന 'നമ്ത്ത് തീവനഗ' എന്ന പേരിൽ അട്ടപ്പാടി ആദിവാസി സമഗ്ര…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ പരിഗണിച്ച 17 പരാതികളില്‍ ഏഴെണ്ണം തീര്‍പ്പാക്കി. രണ്ട് പുതിയ പരാതികള്‍ സ്വീകരിച്ചു. മറ്റുള്ളവ തുടര്‍നടപടിക്കായി മാറ്റി. വേങ്ങര പാണ്ടികശാല പതിനേഴാം…
പുതിയ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഒക്ടോബര്‍ 20 ന് രാവിലെ ചുമതലയേല്‍ക്കും. 18 ന് ചുമതലയേല്‍ക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും വിമാനത്താവള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ നിലവിലെ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ചുമതലയൊഴിയുന്നത് 20…