പൊന്നാനി ഫിഷറീസ് ഹാർബറിലെ രണ്ടാംഘട്ട പുനർഹം ഭവനസമുച്ചയങ്ങളുടെ നിർമാണം പ്രവൃത്തികൾ പുനരാരംഭിച്ചു. ഭവന പദ്ധതിയുടെ നിർമാണം നിലച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫിഷറീസ് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഹാർബറിൽ സന്ദർശനത്തിനെത്തിയപ്പോൾ നിർമാണം…
51 ശതമാനം കുട്ടികളും കുത്തിവെപ്പ് സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ കുത്തിവെപ്പിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന 12 മാരക രോഗങ്ങളിൽ നിന്നും കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ സംഘടിപ്പിച്ച മിഷൻ ഇന്ദ്രധനുഷ് 5.0…
സംസ്ഥാനത്ത് വിവിധങ്ങളായ പദ്ധതികൾ വഴി നടപ്പിലാക്കുന്നതിലൂടെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് കായിക,വഖഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ. ആലംകോട് ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച്…
മലപ്പുറം ജില്ലാ കലക്ടറായി വി.ആർ വിനോദ് ഒക്ടോബർ 18 ന് ചുമതലയേൽക്കും. നിലവിൽ ജില്ലാ കളക്ടറായ വി.ആർ പ്രേംകുമാർ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ…
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ഒരു വർഷം നീണ്ടു നിന്ന ദശ വാർഷികാഘോഷങ്ങളുടെ ഭാഗമായി അക്കാദമി ഹാളിൽ സംഘടിപ്പിച്ച 'മഅ'ബർ- മലബാർ കലൈ ഒൺരു' പരിപാടി തമിഴ്‌നാട് മുന്‍ എം.എല്‍.എ കെ.എ.എം.…
നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം-2023ന്റെ പ്രചരണാർത്ഥം കുടുംബശ്രീയുടെ നേതൃത്വത്തിൽ പാചക മത്സരം നടത്തി. കേരളീയം-2023ന്റെ ഭക്ഷ്യമേളയിലേക്ക് മികച്ച കാറ്ററിങ് യൂണിറ്റിനെ തെരഞ്ഞെടുക്കുന്നതിനാണ് ജില്ലാ കുടുംബശ്രീയും നിലമ്പൂർ അമൽ കോളേജ്…
ജില്ലയിലെ മുഴുവന്‍ വനിതകള്‍ക്കും പത്താം ക്ലാസ് യോഗ്യത ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'യോഗ്യ' തുല്യതാ പഠന പദ്ധതിക്ക് മികച്ച പ്രതികരണം. യോഗ്യ പദ്ധതിയിലൂടെ ഇതിനകം 2205 വനിതകളാണ് പത്താം തരം തുല്യതാ പരീക്ഷക്കായി…
സ്ത്രീ സുരക്ഷയുടെ പാഠങ്ങൾ വീടുകളിൽ നിന്ന് തന്നെ തുടങ്ങണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷനും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല, തുഞ്ചൻ സ്മാരക ഗവ. കോളജും സംയുക്തമായി സംഘടിപ്പിച്ച…
ലോൺ ആപ്പുകൾ ഉൾപ്പടെ ഓൺലൈൻ മേഖലയിലെ കെണിയിൽപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജർ. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ…
അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താങ്ങും തണലും ആകുകയാണ് കേന്ദ്ര-സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്റർ. ഗാർഹിക പീഡനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക്…