കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഏറനാട് താലൂക്ക് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണൽ സൊസൈറ്റിയുടെ ഇ.ടി.സി.ഇ.എസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് സെന്ററും ഏറനാട്…

25,000 വനിതകൾക്ക് പി.എം.ജി ദിശ സർട്ടിഫിക്കറ്റ് കുടുംബശ്രീയിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് കുതിച്ച് മലപ്പുറം ജില്ല. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായി ആവിഷ്‌കരിച്ച 'ഡിജി കേരളം' പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ പ്രവർത്തനങ്ങൾക്ക്…

ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്…

കേരള സംഗീത നാടക അക്കാദമിയുടെ 2022 ലെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സര അവാർഡുകൾ ഒക്ടോബർ പത്തിന് വൈകീട്ട് അഞ്ചിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കലാകാരന്മാർക്ക് സമർപ്പിക്കും. 19 ഇനങ്ങളിലാണ് അക്കാദമി…

ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേകയോഗം വിളിച്ചുചേർക്കുമെന്ന് ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ. ദേശീയപാത കടന്നുപോകുന്ന എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രശ്നങ്ങൾ നേരിട്ട് പരിശോധിക്കുമെന്നും ജില്ലാവികസന സമിതി യോഗത്തിൽ കലക്ടർ അറിയിച്ചു. ദേശീയപാതയ്ക്കുവേണ്ടി ഭൂമി…

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും നടത്തുന്ന പര്യടനം നവംബര്‍ 27 മുതല്‍ 30 വരെ മലപ്പുറം ജില്ലയില്‍.…

എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന സർക്കാർ ലക്ഷ്യത്തിനായി മലപ്പുറം ജില്ലയിൽ കുടിവെള്ള വിതരണത്തിന് 5520 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കിഫ്ബിപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കേരള വാട്ടർ…

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷൂറൻസ് തുക നിഷേധിച്ച ഓറിയന്റൽ കമ്പനിക്കെതിരെ ഇൻഷൂറൻസ് തുകയും നഷ്ടപരിഹാരവും നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഇൻഷൂറൻസ് തുകയായ 10,28,433 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയുമാണ് നൽകേണ്ടത്.…

അസംഘടിതരായ തെരുവ് കച്ചവടക്കാർക്കും കുടിൽ വ്യവസായ സംരംഭകർക്കും വേണ്ടിയുള്ള കേന്ദ്ര ഭവന-നഗരകാര്യ വകുപ്പിന് കീഴിലെ പി.എം സ്വാനിധി വായ്പ്പ പദ്ധതി ജില്ലയിൽ പ്രാവർത്തികമാക്കി മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ. ലോക്ക്ഡൗൺ കാലത്ത് പ്രതിസന്ധിയിലായവർക്ക് ഉപജീവന…

മലപ്പുറം ജില്ലയിലെ പത്ത് ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ എൻ.എ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേർസ്)നിലവാരത്തിലേക്ക് ഉയരുന്നു. ഓമാനൂർ, ചേന്നര, കൂരാട്, പോരൂർ എന്നീ ഹോമിയോപ്പതി സ്ഥാപനങ്ങളും…