കൊണ്ടോട്ടി നഗരസഭയിലെ ലൈഫ് - പി.എം.എ വൈ ഭവന പദ്ധതി 5, 6 ഡി.പി.ആറിൽ ഉൾപ്പെട്ട 506 ഗുണഭോക്താക്കളുടെ എഗ്രിമെന്റ് ക്യാമ്പ് ആരംഭിച്ചു. ഒന്നാം ഘട്ടം 100 കുടുംബങ്ങൾ ഇന്നലെ നഗരസഭയുമായി കരാർ ഉടമ്പടി…

എടവണ്ണ സബ് ട്രഷറിക്കായി നിർമ്മാണം പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി 12) നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പി.കെ ബഷീർ എം.എൽ.എ അധ്യക്ഷത വഹിക്കും.…

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും അതി നൂതന സാങ്കേതിക വിദ്യയുടെയും പുതിയ ലോകത്തേക്ക് മലപ്പുറത്തെ വിദ്യാർത്ഥികളെ കൈ പിടിച്ചാനയിക്കുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കിയ 100 കെ മലപ്പുറം കോഡേഴ്സ് പദ്ധതിയിൽ കോഴ്‌സ് പൂർത്തിയാക്കിയ പ്രഥമ…

സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഷോർട്ട് വീഡിയോ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ജനുവരി 17 ന് (ചൊവ്വ) ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ…

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ട്യൂണ്‍ ലൈഫ് കൗണ്‍സലിങ് ആന്റ് ഹോളിസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനവും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പാത്ത്‍വേ സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാം ഉദ്ഘാടനവും കോട്ടയ്ക്കല്‍ സ്മാര്‍ട്ട് ട്രേഡ്…

ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വജിയികൾക്കുള്ള സമ്മാനദാനം ജനുവരി 17 ന് (ചൊവ്വ) ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 9.30 നടക്കുന്ന ചടങ്ങിൽ…

ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അധിക ക്ലാസ്മുറികളുടെ നിർമാണത്തിന് ഭരണാനുമതിയായി. പൊതുവിദ്യാഭ്യാസവകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നത്. രണ്ട് കോടി ചെലവിലാണ് കെട്ടിട നിർമാണം. നിലവിൽ അഞ്ചരക്കോടി രൂപ ചെലവിൽ ഹൈസ്കൂൾ വിഭാഗത്തിന്…

മലപ്പുറം ജില്ലയിലെ മുഴുവൻ വാർഡുകളുടെയും സമഗ്ര വികസനവും മാലിന്യ സംസ്‌കരണവും ലക്ഷ്യമിട്ട് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കഴിഞ്ഞ ബജറ്റിൽ വിഭാവനം ചെയ്ത 'നവജ മിഷൻ' പദ്ധതിയിലാണ് മുഴുവൻ വാർഡുകളും മാലിന്യ മുക്തമാക്കുക. ഓരോ വർഷവും ഓരോ…

ഫുട്ബോൾ ലോകകപ്പിന്റെയും സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കുതിപ്പിന്റെയുമെല്ലാം ആവേശത്തിൽ കാൽപ്പന്തിന്റെ മറ്റൊരു ആഘോഷത്തിനു കൂടി മലപ്പുറം വേദിയാകുകയാണ്. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നാളെ (10-01-2023) കേരളം പെനാൽറ്റിയടിച്ച് ഗിന്നസ് കീഴടക്കും. 12 മണിക്കൂർകൊണ്ട്…

സ്‌കൂളിന് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർഥികൾ മുഖ്യമന്ത്രിക്കെഴുതിയ കത്ത് ഫലം കണ്ടു. 2018ലെ തപാൽ ദിനത്തിൽ തിരുന്നാവായ എടക്കുളം ജി.എം.എൽ.പി സ്‌കൂളിലെ കുട്ടികളാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. വർഷങ്ങളായി വാടക…