അഭിമുഖം

January 19, 2023 0

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ മാഹി കേന്ദ്രത്തില്‍ ഫാഷന്‍ ടെക്‌നോളജി സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഫാഷന്‍ സ്റ്റഡീസ് അല്ലെങ്കില്‍ അനുബന്ധ മേഖലയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്.…

നാളികേരത്തിൻ്റെ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്നു കൃഷിമന്ത്രി പി. പ്രസാദ്. താമരക്കുളം ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാളികേര കൃഷിയുടെ പ്രാധാന്യവും ഉത്‌പാദനക്ഷമതയും…

നിയമനം

January 18, 2023 0

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി കേന്ദ്രത്തില്‍ ഫാഷന്‍ ടെക്‌നോളജി സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം നടത്തുന്നു. ജനുവരി 20 ന് രാവിലെ 10.30 ന് മാഹി സെമിത്തേരി റോഡില്‍ എസ്.പി…

അശ്വമേധം- കുഷ്ഠരോഗ നിര്‍ണയ തുടര്‍നിരീക്ഷണ പരിപാടിയുടെ അഞ്ചാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഭവന സന്ദര്‍ശനവും ചെട്ടികാട് ആര്‍.എച്ച്.ടി.സി.യില്‍ അര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ നിര്‍വഹിച്ചു. 31 വരെയാണ് അശ്വമേധം കാംപയിന്‍ നടക്കുന്നത്.…

മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ ജില്ലാ ഓംബുഡ്സ്മാന്‍ ഒ.പി അബ്രഹാം ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ജനുവരി 19 മുതല്‍ 25 വരെ സിറ്റിംഗ് നടത്തും. ജനുവരി 19 ന് മേപ്പാടി, 24…

എം.ആര്‍.എസ് സ്‌കൂള്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ എം.ആര്‍.എസുകളിലേക്ക് 2023-24 അധ്യയന വര്‍ഷം 5, 6 ക്ലാസുകളിലേക്കുള്ള പട്ടികവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 2…

കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ മാനേജ്‌മെന്റ് കമ്മിറ്റി യോഗം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ എം എസ് മാധവിക്കുട്ടി…

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 92 കേസുകള്‍ പരിഗണിച്ചു. പരിഗണിച്ചതിൽ 30 കേസുകൾ തീർപ്പാക്കി. കോഴിക്കോട് ബീച്ചിലെ മാലിന്യ പ്രശ്നം, പ്രസവ ശസ്ത്രക്രിയക്കിടെ…

കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ഭാഗമായി പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. സന്ദേശ റാലി നഗരസഭാ…

വൈവിധ്യങ്ങളുടെ പുതിയ ചരിത്രം രചിച്ച മേളയായിരുന്നു സ്കൂൾ കലോത്സവമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സ്തുത്യർഹമായ സേവനമനുഷ്ടിച്ചവർക്കുള്ള അനുമോദനവും തണ്ണീർകൂജ കൈമാറൽ ചടങ്ങ് ഉദ്ഘാടനവും…