മുതിര്‍ന്നവരുടെയും രക്ഷിതാക്കളുടെയും ക്ഷേമവും സംരക്ഷണവും ആക്ട് 2007 പ്രകാരം തിരൂര്‍ സബ്കളക്ടറുടെ കാര്യാലയത്തിലെ മെയിന്റനന്‍സ് ട്രൈബ്യൂണലിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിനും അന്വേഷണം നടത്തുന്നതിനും രൂപീകരിക്കുന്ന കണ്‍സിലിയേഷന്‍ പാനലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ മുതിര്‍ന്ന പൗരന്‍മാരുടെ/ ദുര്‍ബ്ബല…

ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഗ്രാമങ്ങള്‍ ദത്തെടുത്ത് വികസന പദ്ധതികള്‍ നടപ്പാക്കുന്ന പദ്ധതിയായ നവജ ഗ്രാമ പദ്ധതിയുമായി ബന്ധപ്പെട്ട് ആസൂത്രണ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്ന ശില്പശാല പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം…

പുകയൂര്‍ ജി.എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്കിനി സ്‌കൂളിലെത്തിയാല്‍ പ്രഭാത ഭക്ഷണം തയ്യാറാണ്. പി.ടി.എയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്കായി പ്രാതല്‍ ഒരുക്കുന്നത്. കടകളില്‍ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളുമായാണ് പല കുട്ടികളും സ്‌കൂളില്‍ എത്തുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ്…

സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ കൗണ്‍സലിങ് കോഴ്സായ 'പാത്ത്‌വേ-സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാമിന്' കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ തുടക്കമായി. വേങ്ങര ന്യൂനപക്ഷ യുവജന…

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് വേങ്ങര ഗ്രാമ പഞ്ചായത്ത് വയോജന ഗ്രാമസഭ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു. സായം പ്രഭക്ക് കീഴില്‍ കൃഷി അനുബന്ധ…

ദേശീയ റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി പുളിക്കൽ മദീനത്തുൽ ഉലും അറബിക് കോളേജിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ്…

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുഷ്ഠരോഗ നിര്‍ണ്ണയ പ്രചാരണ പരിപാടിയായ 'അശ്വമേധം'ത്തിന്റെ ഭാഗമായുളള ഭവന സന്ദര്‍ശനം ജില്ലയില്‍ തുടങ്ങി. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യ മാക്കുക എന്നതാണ് ഭവന സന്ദര്‍ശനത്തിന്റെ ലക്ഷ്യം.…

മൂന്നാർ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്കുള്ള ധനസഹായ രേഖകൾ വിതരണം ചെയ്തു കേരളത്തിലെ ഭൂപതിവ് നിയമത്തില്‍ അനിവാര്യമായ ഏറ്റവും സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടെ മൂന്നാറടക്കം ഇടുക്കിയില്‍ മാത്രമല്ല കേരളത്തിലാകെ നിലനില്‍ക്കാവുന്ന…

വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരുനെല്ലി ഗവ ആശ്രമം ഹൈസ്‌ക്കൂളില്‍ ജനുവരി 21 നാണ് ക്യാമ്പ്. 5-ാം…

ചേര്‍ത്തല താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'അര്‍ത്തുങ്കല്‍ ഫെസറ്റ്' വ്യവസായ ഉത്പന്ന പ്രദര്‍ശന വിപണന മേള ദലീമ ജോജോ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍…