ജല്‍ ജീവന്‍ മിഷനു കീഴില്‍ കേരള ജല അതോറിറ്റി വയനാട് ജില്ലയില്‍ ആരംഭിച്ച എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് ജല പരിശോധന ലാബുകളില്‍ ക്വാളിറ്റി മാനേജര്‍, ടെക്നിക്കല്‍ മാനേജര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കെമിസ്ട്രിയില്‍ ബിരുദവും…

വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തടയാന്‍ റാന്നിയില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ്…

കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം-2022 ജനുവരി 21 ശനി ഉച്ചതിരിഞ്ഞ് 3.30-ന് കൊച്ചി ടൗണ്‍ഹാളില്‍വച്ചു നടക്കുന്ന ചടങ്ങില്‍ സേതുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. സാംസ്കാരിക, മത്സ്യബന്ധന, യുവജനകാര്യവകുപ്പുമന്ത്രി സജി ചെറിയാന്‍…

ശുചിത്വ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുകയാണ് കുമ്പളങ്ങി പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങൾ. ഓരോ മാസവും 4500 കിലോഗ്രാമിലധികം അജൈവ മാലിന്യങ്ങളാണ് ഹരിത കർമ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും ക്ലീൻ…

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ എറണാകുളം ജില്ലയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സബ് സെന്ററുകളിലെ എം.എൽ.എസ്.പി (മിഡ് ലെവൽ സർവീസ് പ്രൊവൈഡർ) നഴ്സുമാരുടെ അവലോകന യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി…

ഒന്ന് മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നിര്‍മ്മാര്‍ജ്ജന ഗുളിക സൗജന്യമായി നല്‍കുന്ന ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. വിരബാധിതരായ കുട്ടികള്‍ പോഷണക്കുറവും വിളര്‍ച്ചയുംമൂലം ക്ഷീണിതരാവും.…

ഉത്പാദന-തൊഴില്‍-സ്ത്രീ ശാക്തീകരണ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2023-24 കരട് പദ്ധതി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പതിനാലാം പഞ്ചവത്സര പദ്ധതി-ജനകീയസൂത്രണം 2022-23 വികസന സെമിനാറില്‍ കരട് പദ്ധതി അവതരണം നടന്നു. കൃഷിക്കും…

ജില്ലയിലെ വിധവകള്‍ക്ക് തൊഴില്‍-വരുമാനദായക പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുക, പുനരധിവസിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടപ്പാക്കുന്ന 'അപരാജിത' പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന മാര്‍ഗനിര്‍ദേശ സെമിനാറുകള്‍ക്ക് തുടക്കമായി.…

1450 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി തരിയോട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. കാവുമന്ദം…

സമ്പൂര്‍ണ്ണ കുഷ്ഠ രോഗ നിവാരണ യജ്ഞമായ 'അശ്വമേധം' ക്യാമ്പയിന് തരിയോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു അധ്യക്ഷത വഹിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി…