ഭിന്നശേഷിക്കാർക്കായി സൗജന്യ വിനോദ യാത്രയൊരുക്കി മാവൂർ പഞ്ചായത്ത്. പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിലെ 35 പേരും രക്ഷിതാക്കളും അടക്കം 70 ലേറെ പേരാണ് സന്തോഷ ആരവങ്ങളോടെ ആടിപ്പാടി വിനോദയാത്രയിൽ പങ്കെടുത്തത്. കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്കിലേക്കാണ്…

ഇന്റർവ്യൂ ക്ഷണിച്ചു ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട്ടും പേരാമ്പ്രയിലും പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന യുവജന കേന്ദ്രങ്ങളിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനുളള ഇന്റർവ്യൂ ഒക്ടോബർ 13 ന് കോഴിക്കോട് സിസിഎംവൈ കേന്ദ്രത്തിൽ നടത്തുന്നു. കൂടുതൽ…

കേന്ദ്ര പദ്ധതികളുടെ ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അവലോകന യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. കാര്‍ഷിക പ്രാധാന്യമുള്ള ജില്ലയില്‍ നെല്‍കൃഷിക്ക് പ്രാധാന്യം നല്‍കി വണ്‍ ഡിസ്ട്രിക്ട് വണ്‍ ക്രോപ്പ് പദ്ധതിയില്‍ പാലക്കാടിനെ ഉള്‍പ്പെടുത്തണമെന്ന് യോഗം…

ലഹരിക്കെതിരെ കേരള പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിക്ക്‌ കുറ്റ്യാടിയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി കുറ്റ്യാടി മുതൽ നാദാപുരം വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. കുറ്റ്യാടി ബസ് സ്റ്റാൻഡ്‌ പരിസരത്ത് കെ.പി കുഞ്ഞമ്മദ്‌ കുട്ടി…

കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, കാര്‍ഷിക എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയിലെ അതിനൂതന സാങ്കേതിക വിദ്യയായ ഡ്രോണ്‍ പ്രവര്‍ത്തി പരിചയവും പ്രദര്‍ശനവും നടന്നു. ആലത്തൂര്‍ പഞ്ചായത്ത് കീഴ്പ്പാടം…

 മാലിന്യ സംസ്‌ക്കരണവും ശേഖരണവും ഇനി ഡിജിറ്റലില്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ എന്റോള്‍മെന്റും ക്യു.ആര്‍ കോഡ് പതിപ്പിക്കലും കോട്ടത്തറ പഞ്ചായത്തില്‍ പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശസ്ഥാപനമാണ് കോട്ടത്തറ. ഹരിത കര്‍മ…

ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ ഭരണ നിർവ്വഹണ രംഗത്ത് പ്രകടമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ഏറാമല ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ജി.ഐ.എസ് അധിഷ്ഠിത ഗ്രാമപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…

ആഘോഷങ്ങൾക്ക് അരങ്ങൊരുക്കുന്നതാണ് സർക്കാർ സംവിധാനമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ചോറോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു…

ലോക പേവിഷബാധ ദിനാചരണം  ജില്ലാതല ഉദ്ഘാടനം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. തെരുവ് നായകളുടെ വന്ധ്യംകരണം ജില്ലയില്‍ നടന്നുവരുന്നുണ്ടെന്നും കഴിഞ്ഞ ഒരു മാസത്തിനകം ആറായിരത്തോളം തെരുവ് നായക്കളെ വന്ധ്യംകരണം…

കോളിയാടി ഫാ. ജേക്കബ് മനയത്ത് മെമ്മോറിയല്‍ പാരിഷ് ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 725 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 218 ആധാര്‍ കാര്‍ഡുകള്‍, 80 റേഷന്‍ കാര്‍ഡുകള്‍,…