- 2.02 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു കോട്ടയം: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള (എം.പി. ലാഡ്സ്) വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിർദ്ദേശിച്ച പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതടക്കമുള്ള ആദ്യഘട്ട നടപടികൾ 75 ദിവസത്തിനുള്ളിൽ…

അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബര്‍ ഒന്നിനോടനുബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസ് മുതിര്‍ന്ന പൗരന്മാരായ സ്ത്രീകളുടെ അതിജീവനവും സാമൂഹ്യ സംഭാവനകളും എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മത്സരാര്‍ത്ഥികള്‍ കോട്ടയം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഒരാള്‍ ഒന്നില്‍…

- ബെസ്റ്റ് സ്‌പോർട്‌സ്മാൻ അവാർഡ് നൽകി സർക്കാരിന്റെ ആദരം കോട്ടയം: കാഞ്ഞിരപ്പള്ളി പാറത്തോട് മട്ടയ്ക്കൽ പി.എസ്. ജോണിന് പ്രായമെന്നത് ഒരു സംഖ്യ മാത്രമാണ്. 92-ാം വയസിലും നൂറുമീറ്റർ സ്പ്രിന്റ് പൂർത്തിയാക്കാൻ വേണ്ടത് 21 സെക്കന്റ്.…

മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റ് നിർമാണം പൂർത്തിയായി. പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും ഫണ്ടിൽ നിന്നുള്ള 12 ലക്ഷം രൂപ ചെലവഴിച്ച് മരങ്ങാട്ടുപള്ളി ടൗണിൽ പഞ്ചായത്തുവക 20 സെന്റ് സ്ഥലത്താണ് പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റ്…

'പോഷണ്‍ മാ' മാസാചരണത്തിന്റെ ഭാഗമായി ബത്തേരി ബ്ലോക്ക് ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു.…

മാലിന്യ ശേഖരണം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഹരിതമിത്രം ആപ്പിലേക്കായി ഡിജിറ്റല്‍ വിവരശേഖരണത്തിന് ഇനി വിദ്യാര്‍ഥികളും. എടവക ഗ്രാമപഞ്ചായത്തിലെ ഹരിതമിത്രം വിവരശേഖരണത്തിനാണ് മാനന്തവാടി ഗവ. കോളജിലെയും പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജിലെയും എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ സഹകരിക്കുന്നത്. ഇതിന്റെ…

അന്താരാഷ്ട്ര വയോജന ദിനാചരണം, സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്ന് (01) രാവിലെ 11.30ന് ആരോഗ്യ വനിതാ - ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ…

സംസ്ഥാന ബാലവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളിലെ ബാലസംരക്ഷണ സമിതി അംഗങ്ങള്‍ക്ക് സെമിനാര്‍ സംഘടിപ്പിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ…

അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികളുടെ ഭാഗമായി ജില്ലയിലെ അടിയന്തര സേവന പദ്ധതികള്‍ നാളെ (ശനി) ആരംഭിക്കും. ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി കണ്ടെത്തിയിട്ടുള്ള 2931 അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യാവസ്ഥയില്‍ നിന്നും കരകയറ്റുന്നതിനായി മൈക്രോ പ്ലാനുകള്‍…

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 5 വരെ കാരപ്പുഴ ഡാം പരിസരത്ത് ഭക്ഷ്യ വിപണന മേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ നബാര്‍ഡുമായി സഹകരിച്ചാണ് മേള നടത്തുന്നത്. ആവിയില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍, പലതരം…