ലഹരി ഉപഭോഗവും വിതരണവും നിയന്ത്രിക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1 വരെ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് ജില്ലയിലും വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തും. ഇതിനായി ജില്ലാ പഞ്ചായത്ത്…

ഗാന്ധിജയന്തി വാരാഘോഷം- ലഹരി വിരുദ്ധ ക്യാമ്പയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 2 ഞായറാഴ്ച്ച പനങ്കണ്ടി ഹയര്‍ ക്കെന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10 ന്…

ഗോത്ര വിദ്യാര്‍ത്ഥികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ഹാജര്‍ ഉറപ്പുവരുത്തുന്നതും ലക്ഷ്യമാക്കി വയനാട് ഡയറ്റ് (ഡിസ്ട്രികറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എജുക്കേഷന്‍ ആന്‍ഡ്‌ ട്രെയിനിംഗ് ) നടപ്പിലാക്കുന്ന 'കൂട്ട്' പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പ് മാനന്തവാടി അഡീഷണല്‍ പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ 'പോഷണ്‍ മാ' മാസചരണിന്റെ ഭാഗമായി പോരുന്നന്നൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ഫുഡ് എക്സിബിഷന്‍ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

ബത്തേരി നഗരസഭയുടെ 'ഹാപ്പി ഹാപ്പി ബത്തേരി' പരിപാടിയുടെ ഭാഗമായി നടക്കുന്ന ''നറു പുഞ്ചിരി' പദ്ധതിക്ക് പിന്തുണയേറുന്നു. നവജാത ശിശുക്കളെ വരവേല്‍ക്കുന്നതിനായി നഗരസഭ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് നറുപുഞ്ചിരി. നഗരസഭയുടെ പരിധിയില്‍ ജനിക്കുന്ന ഓരോ…

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ ഒക്ടോബര്‍ 12, 13 തീയതികളില്‍ റബ്ബര്‍ പാലില്‍ നിന്നും വിവിധതരം ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിശദവിവരത്തിന് ഫോണ്‍: 0481…

ഭിന്നശേഷി ക്കാര്‍ക്കായുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കൈവല്യ പദ്ധതിയുടെ ഭാഗമായി കേരള പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സര…

കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന കുറഞ്ഞ പലിശ നിരക്കുള്ള 50000 രൂപ മുതൽ 50,00,000 വരെയുള്ള വിവിധ സ്വയം തൊഴിൽ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 55…

വിമുക്തഭടൻമാരുടെ മക്കൾക്ക്് 2022-23 അധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ്സ്റ്റുഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക്ലഭിച്ച പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷികവരുമാന പരിധി മൂന്ന്…

കോട്ടയം ജില്ലയിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ സീനീയർ മാനേജർ (ഫിനാൻസ്) തസ്തികയിൽ സ്ഥിരം ഒഴിവുണ്ട്. ഫസ്റ്റ് ക്ലാസ് ബി.കോം ബിരുദവും സി.എയും സി.എം.എയും ആണ് യോഗ്യത. 8 മുതൽ 10 വരെ വർഷം…