ഗണിത ശാസ്ത്ര മേളയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി വടകര നഗരസഭയിലെ അധ്യാപകർക്ക് ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയിസിന്റെ നേതൃത്വത്തിലാണ്…

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ യുവ് ഉത്സവിന്റെ ജില്ലാതല പരിപാടി ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കുമപ്പുറം വ്യക്തികളുടെ…

തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ, ഷട്ടിൽ കോർട്ട് നിർമ്മിക്കുന്നതിന് ടി എൻ പ്രതാപൻ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. ടി എൻ പ്രതാപൻ…

  ഭരണഘടനയെ പുതുതലമുറ ആഴത്തിൽ മനസ്സിലാക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. പൊക്കുന്ന് ​​ഗവ.ഗണപത് യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്രപ്രദർശനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം. ഭരണഘ‌ടനയുമായി പുതുതലമുറയെ കൂടുതല‌ടുപ്പിക്കാൻ ക്ലാസുകളും…

  'കുടുംബശ്രീ ബസാർ' ബാലുശ്ശേരിയിൽ പ്രവർത്തനം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന മുഴുവൻ ഉൽപ്പന്നങ്ങളും ഒരു കേന്ദ്രത്തിൽ നിന്ന് വാങ്ങാൻ അവസരമൊരുക്കുകയാണ് ' കുടുംബശ്രീ ബസാർ'. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിര വിപണി…

ഇടുക്കി  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും  ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ചൈല്‍ഡ് ലൈനിന്റെയും സംയുക്താഭിമുഖ്യത്തില്‍ പീരുമേട് മേഖലയിലെ സ്‌കൂള്‍ അധ്യാപകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പോക്‌സോ നിയമം സംബന്ധിച്ച് ‘അറിവ് 2022’ ഏകദിന പരിശീലന പരിപാടി…

താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇ ഹെൽത്ത് പദ്ധതി പ്രകാരം ഒ.പി ടിക്കറ്റ് വീട്ടിൽ നിന്നും എടുക്കാവുന്ന പദ്ധതി താനൂർ…

ഗോത്രമേഖലയിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയര്‍ത്തണമെന്നും ഗോത്രജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഗോത്ര മേഖലയിലുള്ളവര്‍ ഉയര്‍ന്നുവന്നെങ്കില്‍ മാത്രമേ സാമൂഹിക…

ഇന്ന്  അന്താരാഷ്ട്ര വയോജന ദിനം ജീവിതത്തിന്റെ നല്ലൊരുഭാഗം കുടുംബത്തിനും സമൂഹത്തിനും വേണ്ടി വിയര്‍പ്പൊഴുക്കിയവരാണ് വയോജനങ്ങള്‍. പരിചരണവും കരുതലും ആഗ്രഹിക്കുന്ന ഘട്ടത്തില്‍ താങ്ങായി നില്‍ക്കേണ്ടത് സമൂഹ്യ ഉത്തരവാദിത്തവു മാണ്. മുതിര്‍ന്ന പൗരന്‍മാരുടെ അവകാശ സംരക്ഷണത്തിനായുള്ള നിരവധി…