സംസ്ഥാന സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ ജില്ലയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി പയ്യന്നൂരിലെ ഫായിസ നേിയത് മിന്നുന്ന വിജയം. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ…
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സോയില്‍ സര്‍വേ-സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പിന്റെ അഭിമുഖ്യത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ക്കും, കര്‍ഷകര്‍ക്കുമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാലയില്‍ കോട്ടത്തറ ഗ്രാമ പഞ്ചായത്ത്…
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും, കേരള ടൂറിസം വകുപ്പിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ വിവിധ ടൂറിസം സംഘടനകളുടെയും, കോളേജുകളുടെയും സഹകരണത്തോടെ ജില്ലയില്‍ നടക്കുന്ന വിനോദ സഞ്ചാര ദിന വാരാഘോഷത്തില്‍ നാളെ (ശനി) രാവിലെ 10…
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ 'വയനാടന്‍ കാഴ്ച്ചകള്‍' എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വയനാടിന്റെ സംസ്‌കാരം, പൈതൃകം, ജീവിതരീതി, പ്രകൃതി, ഭക്ഷണം,…
കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ സംഘടിപ്പിക്കുന്ന സെപ്റ്റംബര്‍ 24 ന് മൂന്നാര്‍ യാത്ര സംഘടിപ്പിക്കുന്നു. 24 ന് രാവിലെ 11.30 ന് പാലക്കാട് നിന്നും പുറപ്പെട്ട് ചീയപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മൂന്നാറില്‍ ക്യാമ്പ്…
കോട്ടയം ജില്ലയിലെ മണർകാട് പഞ്ചായത്തിലെ പറമ്പുകര സബ് സെന്റർ, ഹെൽത്ത് ആന്റ് വെൽനസ് സെന്ററായി മാറുന്നതോടെ മറ്റൊരു മാതൃക കൂടിയായി മാറുകയാണ്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ ഘടകങ്ങൾക്ക് മുൻഗണന നൽകുന്നതാണ് ഈ കെട്ടിടം.…
കെ ഫോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പീരുമേട് നിയമസഭ നിയോജക മണ്ഡലത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനുള്ള ആലോചന യോഗം വാഴൂര്‍ സോമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.മണ്ഡലത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍…
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ലക്ചറര്‍ ഒഴിവ്. സിവില്‍ എഞ്ചിനീയറിങ് ബി.ടെക് / ബി.ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 27 നു രാവിലെ 10 മണിക്ക് കോളേജില്‍…
അടിമാലി ഐ.സി.ഡി.എസ് അഡീഷണല്‍ പ്രോജക്ട് പരിധിയിലെ വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഉളളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി…
‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകര്‍’ പദ്ധതിയുടെ ഭാഗമായി പീരുമേട് നിയോജക മണ്ഡലത്തില്‍ 251 സംരംഭങ്ങള്‍ ആരംഭിച്ചു. ഇതുവഴി 496 പേര്‍ക്ക് തൊഴില്‍ നല്‍കി. സംസ്ഥാനത്ത് വ്യാവസായിക മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍…