തെരുവുനായ ശല്യത്തെ പ്രതിരോധിക്കാൻ നടപടിയുമായി കട്ടപ്പന നഗരസഭ. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി നഗര സഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ്റെ അധ്യക്ഷതയിൽ നഗരസഭയിൽ യോഗം ചേർന്നു. കട്ടപ്പന നഗരസഭയ്ക്ക് കീഴിൽ തെരുവു നായ ശല്യം…
അധ്യാപക നിയമനം പരിയാരം ഗവ.ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം ഉറുദു അധ്യാപകനിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 27 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 202622.…
വയനാട് ജില്ലയിലെ വികസന പദ്ധതികളുടെ നിര്‍വ്വഹണവും അനുവദിക്കപ്പെട്ട ഫണ്ടു കളുടെ വിനിയോഗവും വേഗത്തിലാക്കണമെന്ന് ജില്ലാ വികസനസമിതി നിര്‍ദ്ദേശം നല്‍കി. ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പുകളുടെ പ്ലാന്‍…
സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍ നിയമനം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സപ്പോര്‍ട്ടിംഗ് എഞ്ചിനീയറെ നിയമിക്കുന്നതിനായി പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി), എം.സി.എ/എം.എസ്.സി, ഐ.ടി/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.…
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന 'ലഹരിവിമുക്ത കേരളം' അധ്യാപക പരിശീലനം ജില്ലയില്‍ തുടങ്ങി. ബത്തേരി ഡയറ്റില്‍ ആരംഭിച്ച ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ അമല്‍ ജോയ് ഉദ്ഘാടനം…
വയനാട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ''ചില്‍ഡ്രന്‍സ് ഫെസ്റ്റ്-2022'' ന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാവണം ലോഗോ. എന്‍ട്രികള്‍ dcpowyd@gmail.com എന്ന ഇ മെയില്‍…
ക്യാഷ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു കേരള ഷോപ്പ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അപേക്ഷകര്‍…
'റെഡ് ചില്ലീസ് പദ്ധതി'ക്ക് തുടക്കം മായം കലർന്ന മുളകുപൊടി വിപണിയും അടുക്കളകളും കീഴടക്കുമ്പോൾ പ്രാദേശികമായി മുളക് കൃഷി ചെയ്ത് മുളകുപൊടി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കൃഷിഭവനുകൾ. കൂത്തുപറമ്പ്…
'ഊരിൽ ഒരു ദിനം' ജനസമ്പർക്ക പരിപാടി കോളയാട് ഗ്രാമപഞ്ചായത്തിലെ കൊളപ്പ കോളനിയിലേക്കുള്ള മൂപ്പൻ കൊളപ്പ റോഡിന്റെ നിർമ്മാണ പ്രവൃത്തി സംസ്ഥാന തല വർക്കിംഗ് ഗ്രൂപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ…
'എന്റെ പെരളശ്ശേരി ശുചിത്വ സുന്ദരം' മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത സംഗമം നടത്തി. മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ നവകേരളം കർമ്മ പദ്ധതി-2 കോ-ഓർഡിനേറ്റർ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു.…