മുക്കം നഗരസഭയിൽ തെരുവ് നായകൾക്ക് വാക്സിൻ നൽകി. മുക്കം നഗരസഭയും മുക്കം റോട്ടറി ക്ലബ്ബിൻ്റെയും നേതൃത്വത്തിലാണ് തെരുവ് നായകൾക്ക് വാക്സിൻ നൽകുന്നത്. നഗരസഭയിലെ എല്ലാ തെരുവ് നായകൾക്കും വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി…
പൊതുശ്മശാനങ്ങളെക്കുറിച്ചുള്ള പതിവ് സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനത്തിന്റെ അവസാനഘട്ട പ്രവൃത്തികളും പൂര്‍ത്തിയാവുന്നു. ഉള്ളിയേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നില്‍ 2.6 ഏക്കര്‍ സ്ഥലത്താണ് പ്രശാന്തി ഗാര്‍ഡന്‍ നിർമ്മിക്കുന്നത്. ഒക്ടോബർ 31 നകം…
ജില്ലയിലെ കായിക പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്നു. കല്‍പ്പറ്റ മരവയലിലെ എം.കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയം ഇന്ന് (തിങ്കള്‍) കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നാടിന് സമര്‍പ്പിക്കും. 18.67 കോടി രൂപ…
ലോക ടൂറിസം വാരാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് ബോധവൽക്കരണ സന്ദേശമുയർത്തി വയനാട് ബൈക്കഴ്സ് ക്ലബ്ബ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച സൈക്കിൾ റാലി ഡി.ടി.പി.സി…
ലോക ടൂറിസം വാരാചരണത്തിൻ്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കയാക്കിങ് ചലഞ്ച് (ഡബിൾസ് ) മത്സരം സെപ്റ്റംബർ 27 ന് രാവിലെ 9 ന് കർളാട് തടാകത്തിൽ നടക്കും. മത്സരത്തിൽ…
എടവക ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വനിത സംരംഭകർക്കായി വർക്ക് ഷെഡ് നിർമ്മിച്ചു നൽകുന്നു. എടവക പുലിക്കാട് വാർഡിലെ കവിത കുടുംബശ്രീ അംഗങ്ങൾക്കാണ് മൂന്നര ലക്ഷം രൂപ ചെലവഴിച്ച്…
മലപ്പുറം തിരൂരിൽ നിന്നും ചുരം കയറിവന്ന് ട്രയാത്ത ലോൺ മത്സരത്തിൽ വിജയം കൈവരിച്ചതിൻ്റെ സന്തോഷത്തിലാണ് തിരൂർ പരപ്പനങ്ങാടി സ്വദേശി റാഷിദ് റഹ്മാൻ. തൻ്റെ കായിക ജീവിതത്തിലെ നാലാമത്തെ ട്രയാത്തലോൺ മത്സരത്തിനായാണ് റാഷിദ് മാനന്തവാടിയിൽ എത്തിയത്.…
കുമളിയിൽ കാർഷിക വിപണന കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്. പി. രാജേന്ദ്രനും കുമളി പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഷാജിമോനും ചേർന്ന് കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. കുമളി ഒന്നാം…
നീന്തിയും സൈക്ലിംഗ് നടത്തിയും ഓടിയും ട്രയാത്തലോൺ ചാലഞ്ച് കാണികളുടെ മനം കവർന്നു. ലോക ടൂറിസം വാരാചരണത്തിൻ്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ട്രയാത്തലോൺ ജില്ലാ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ട്രയാത്തലോൺ മത്സരം…
അജൈവ പാഴ്‌വസ്തു ശേഖരണ രംഗത്ത് സ്മാർട്ടായി ചക്കുപള്ളം ഗ്രാമപഞ്ചായത്ത്. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ചക്കുപള്ളം പഞ്ചായത്തിലെ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ എത്രയെന്നും അവ എങ്ങനെ സംസ്കരിക്കുന്നുവെന്നും മറ്റുമുള്ള വിവരങ്ങള്‍ ഇനി മൊബൈല്‍…