റോഡ്, കെട്ടിട നിർമ്മാണം, കുടിവെള്ളം തുടങ്ങി വിവിധ പദ്ധതികളുടെ പ്രവൃത്തികളും പുരോഗതികളും ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡുമായി ബന്ധപ്പെട്ടുള്ള മുഴുവൻ പ്രവൃത്തികളും ഒക്ടോബർ 31 നകം പൂർത്തീകരിക്കുമെന്നും അവശേഷിക്കുന്ന മരങ്ങൾ…

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (SR for SC/ST &ST ) (കാറ്റഗറി നമ്പര്‍ 338/2020) തസ്തികയിലേക്ക് 2022 ഓഗസ്റ്റ് 24നു പ്രസിദ്ധീകരിച്ച സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഒ.ടി.വി പൂര്‍ത്തിയാക്കാത്ത…

മലയോര മേഖലയിലെ പട്ടയ വിതരണം പൂർത്തിയാക്കുന്നതിനായി മിഷൻ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെയും ഭൂമിയുടെ ഉടമകളാക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. മലയോര മേഖലയിലെ പട്ടയം വിതരണം…

കോർപ്പറേഷൻറെ സഹകരണത്തോടുകൂടി ഉൽപാദനമേഖലയെ ഊർജസ്വലമാക്കി കേരളം ഭക്ഷ്യോൽപാദനത്തിൽ പര്യാപ്തത നേടണം എന്ന് മന്ത്രി കെ രാജൻ. ഒല്ലൂർ മണ്ഡലം റീബിൽഡ് കേരള ഇനിഷ്യേറ്റീവ് അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഉൽപ്പാദന മേഖലയുടെ…

ജില്ലയിൽ ഇതുവരെ  ആധാർ-വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചത് 4,22,858 പേർ. റെപ്രസന്റേഷന്‍ ഓഫ് ദ പീപ്പിള്‍സ് ആക്ട് 1951ല്‍‍ വരുത്തിയ ഭേദഗതി പ്രകാരം എല്ലാ വോട്ടര്‍മാര്‍ക്കും ആധാര്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാവുന്നതാണ്. കലക്ടറേറ്റ്, താലൂക്ക്,…

ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2022-2023 മില്‍ക്ക് ഷെഡ് വികസന പദ്ധതി (എംഎസ് ഡിപി) നടപ്പിലാക്കാന്‍ താല്പര്യമുളളവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 20 വരെ ക്ഷീര…

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സമാന്‍,  വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സെപ്റ്റംബര്‍ 27 ന് രാവിലെ 11 മുതല്‍ 1 മണി വരെ സിറ്റിംഗ് നടത്തും. കല്ലറ, മാണിക്കല്‍, നന്ദിയോട്, നെല്ലനാട്, പാങ്ങോട്,…

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡുകളുടെ പരിശോധന ജില്ലയിൽ നാലാം ദിവസവും തുടർന്നു. ജില്ലയിൽ ഇതുവരെ 665 കിലോമീറ്റർ റോഡിന്റെ പരിശോധന പൂർത്തിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ…

വടകര നഗരസഭയിലെ ജൂബിലി ടാങ്കിന ടുത്തുള്ള സംസ്ഥാനത്തെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ സന്ദർശിക്കാൻ സുൽത്താൻ ബത്തേരി നഗരസഭാ അധികൃതരെത്തി. നഗരസഭ അധികൃതരും ഹരിതകർമ്മ സേനാംഗങ്ങളുമാണ് വടകരയിലെത്തിയത്. നഗരസഭ ചെയർപേഴ്സൺ കെ. പി.ബിന്ദു, സെക്രട്ടറി…

ഇലുമിനേഷൻ വർക്കിനുള്ള അവാർഡുകളും കൈമാറും വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രഖ്യാപിച്ച അവാര്‍ഡുകള്‍ ഒക്ടോബർ ഒന്നിന് വിതരണം ചെയ്യും.…