മൂന്ന് കേന്ദ്രങ്ങളില്‍ വിവിധ പരിപാടികള്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഓണം വാരാഘോഷം ചൊവ്വാഴ്ച്ച തുടങ്ങും. ജില്ലാ ഭരണകൂടത്തിന്റെയും ത്രിതല പഞ്ചായത്തുകളും സഹകരണത്തോടെയാണ് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ പരിപാടികള്‍…
കനകക്കുന്നില്‍ കുട്ടികളെ കാത്ത് തകര്‍പ്പന്‍ സര്‍പ്രൈസുകള്‍. ഇത്തവണത്തെ ഓണം ഊഞ്ഞാൽ ആട്ടത്തിൽ മാത്രം ഒതുങ്ങുന്നതല്ല. കളിച്ചു തിമിർത്ത് കുടുംബസമേതം ചെലവഴിക്കാൻ വേണ്ടതെല്ലാം കനകക്കുന്നിൽ ഒരുക്കിയിട്ടുണ്ട് . കളിച്ച് രസിക്കാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത നല്ല അടിപൊളി…
കുംഭകുലുക്കി ഓണത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം നഗരത്തെ കീഴടക്കി പുലികള്‍. മഞ്ഞയും ഓറഞ്ചും കറുപ്പും കലര്‍ന്ന നിറങ്ങളില്‍ പുലിമുഖത്തിന്റെ രൗദ്രത. അരമണി കിലുക്കത്തിനൊപ്പം ചുവട് വച്ച് പതിയെ മേളപ്പെരുക്കത്തിനൊപ്പം കൊട്ടിക്കയറിയ പകര്‍ന്നാട്ടം. വെറും പുലികളല്ല തൃശൂരില്‍…
ഓണക്കാലത്തെ പൊതു വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെയും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വൈത്തിരി, സു. ബത്തേരി, മാനന്തവാടി താലൂക്കുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന…
പനമരം ഗ്രാമ പഞ്ചായത്തില്‍ ഓണ സമൃദ്ധി കര്‍ഷക ചന്ത തുടങ്ങി. കര്‍ഷക ചന്തയുടെ ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് തോമസ് പാറക്കാല അധ്യക്ഷത വഹിച്ചു.…
പാലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലെ പാലങ്ങളും ദേശീയപാതയില്‍ വിള്ളല്‍ വീണ ഭാഗവും ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. മീനങ്ങാടി…
വയനാട് ആയുഷ് ഹെല്‍ത്ത് സൊസൈറ്റി 'നല്ലോണം നാമോണം' എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന ആഘോഷം വയനാട് ആയുഷ് ഹെല്‍ത്ത് സൊസൈറ്റി രക്ഷാധികാരി കൂടിയായ ജില്ലാ കളക്ടര്‍…
'കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട സി.ഡി.എസില്‍ ആരംഭിച്ച ജില്ലാതല ഓണം വിപണന മേളയുടെയും സാംസ്‌കാരിക പരപാടികളുടെയും ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി…
വെങ്ങന്നൂർ ജി.എൽ.പി. സ്കൂളിന് ആധുനിക ഫർണ്ണീച്ചറുകൾ ആലത്തൂർ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി ആലത്തൂർ വെങ്ങന്നൂർ ജി.എൽ.പി. സ്കൂളിന് നൽകിയ ആധുനിക ഫർണ്ണീച്ചറുകളും ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച എൽ.പി. ക്ലാസ്…