മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴിലെ ചോതയോത്ത് അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതി വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയിലാണ് കെട്ടിടം ഒരുക്കിയത്. പതിനാലരലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ടി.പി…

ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണന മേളക്ക് തുടക്കമായി. ജില്ലയിലെ കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന കൈത്തറി തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, നാടൻ അച്ചാറുകൾ, കുടുംബശ്രീ സംഘകൃഷികാർ ഉത്പാദിപ്പിച്ച നാടൻ…

ഓണത്തോടനുബന്ധിച്ച് അതിർത്തി കടന്നെത്തുന്ന പാലിന്റെ ഗുണമേന്മ അറിയുന്നതിന് മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ പരിശോധന തുടങ്ങിയ സാഹചര്യത്തിൽ ആദ്യ ദിനം 74 വാഹനങ്ങളിലായി എത്തിയ 6.22 ലക്ഷം ലിറ്റർ പാൽ പരിശോധിച്ചു. ചെക് പോസ്റ്റിൽ 143…

ഓണത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളായ കര്‍ഷകര്‍ക്കുള്ള 'ഓണം മധുരം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഴ്ചപ്പറമ്പ് ക്ഷീര സംഘത്തില്‍ സംസ്ഥാന ക്ഷീര കര്‍ഷക ബോര്‍ഡ് അംഗവും മില്‍മ ചെയര്‍മാനുമായ കെ.എസ്. മണി നിര്‍വഹിച്ചു. ജില്ലയില്‍…

    വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന ജില്ലാ കലക്ടറുടെ സ്പെഷ്യല്‍ ക്യാമ്പയിന് അട്ടപ്പാടിയില്‍ തുടക്കം. ഊരുമൂപ്പന്മാര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ ബോധവത്ക്കരണം നല്‍കിയാണ് ക്യാമ്പയിന് തുടക്കമിട്ടത്. അഗളി മിനി സിവില്‍…

നടയകം അരി വിപണിയിലിറങ്ങി കാർഷികവൃത്തിയിലൂടെ ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകണമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. നടയകം അരിയുടെ വിപണനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തിക്കോടി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ…

വേളം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഓണം വിപണനമേള ആരംഭിച്ചു. ആറാം തീയതി വരെയാണ് മേള. തനതായ പ്രകൃതി വിഭവങ്ങളും ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ മേള ഉദ്ഘാടനം ചെയ്തു. സി.ഡി.…

അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.30.77 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് സന്തോഷ് ചാക്കോ ചിറയില്‍ കൈപ്പള്ളിലിന്‍റെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ്…

അകലാപ്പുഴയുടെ ഓളങ്ങളിൽ ഇനി പെഡൽബോട്ടും. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റന്റ് ടു ഫിഷർ വുമൺ തീരമൈത്രി പദ്ധതി പ്രകാരം അഞ്ച് വനിതകൾ ചേർന്ന് സ്വയം തൊഴിൽ സംരംഭമായാണ് പദ്ധതി ആരംഭിക്കുന്നത്. വനം…

കെ. പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓണാഘോഷം 2022' നോടനുബന്ധിച്ച് നടത്തുന്ന സാഹിത്യോത്സവത്തിന് തുടക്കമായി. സാഹിത്യ സെമിനാർ ടൗൺഹാളിൽ എഴുത്തുകാരൻ കെ.പി രാമനുണ്ണി…