മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും **ദുല്‍ഖര്‍ സല്‍മാനും അപര്‍ണാ ബാലമുരളിയും മുഖ്യാതിഥികള്‍ രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഓണാഘോഷക്കാലം. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന…

ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുളള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ സെപ്തംബര്‍ 7 മുതല്‍ 11 വരെയുള്ള ഓണാവധി ദിവസങ്ങളില്‍ വില്ലേജ് ഓഫീസുകളിലും ഗ്രാമപഞ്ചായത്ത് /മുനിസിപ്പാലിറ്റി സ്ഥാപനങ്ങളിലും ഉത്തരവാദിത്വപ്പെട്ടവരുടെ സാന്നിദ്ധ്യം സ്റ്റേഷന്‍ പരിധിയില്‍ ഉറപ്പാക്കണമെന്ന്…

പാങ്ങപ്പാറയിലെ സി. എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ് കേന്ദ്രത്തിലെ ഓണാഘോഷം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബുദ്ധിപരവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന…

ഇതുവരെ 68 ലക്ഷം  കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ്  വാങ്ങിയെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. എല്ലാവരെയും ഒരുപോലെ കാണുന്ന ഭരണ മാതൃകയുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഓണം. ഈ അവസരത്തില്‍…

ഓണംവാരാഘോഷത്തിന് എത്തുന്നവരെ സഹായിക്കാനായി ഇത്തവണ പരിശീലനം സിദ്ധിച്ച 250 വോളന്റിയര്‍മാരുമുണ്ടാകും. ഇതാദ്യമായാണ് ഓണംവാരാഘോഷത്തിന് പരിശീലനം നേടിയ വോളന്റിയര്‍മാരെ രംഗത്തിറക്കുന്നത്. ഇതിനായി എ.എ.റഹീം എം.പിയുടെ നേതൃത്വത്തില്‍ പ്രത്യേകം സബ് കമ്മിറ്റി രൂപീകരിക്കുകയും ജില്ലയിലെ വിവിധ കോളേജുകളിലെ…

മലയാളക്കര ഒന്നാകെ ഓണം ആഘോഷിക്കുമ്പോള്‍ നന്മയുടെയും കാരുണ്യത്തിന്റെയും ഒത്തുചേരലായി രാജകുമാരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുട്ടികളുടെ ഓണാഘോഷം. കുരുവിളസിറ്റി ഗുഡ് സമരിറ്റന്‍ ആതുരാശ്രമത്തിലെ അന്തേവാസികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഓണ സദ്യ ഒരുക്കിയായിരുന്നു…

ക്ഷീര വികസന വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധനയ്ക്കായി കുമളി ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പാല്‍ പരിശോധനാ ലാബോറട്ടറി ആരംഭിച്ചു. ലബോറട്ടറിയുടെ ഉദ്ഘാടനം വാഴൂര്‍…

കുമളി ഗ്രാമപഞ്ചായത്തില്‍ ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് കുടുംബശ്രീ, വ്യാപാര വ്യവസായി ഏകോപന സമിതി, ഹോംസ്റ്റേ, റിസോര്‍ട്ട് അസോസിയേഷന്‍, ക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നാണ് വിപുലമായ…

കാട്ടാത്തി കോട്ടാമ്പാറ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിലുള്ള സംഘം. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നത് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കമിട്ട സ്വീപ്പ് ക്യാമ്പയിന്റെ ഭാഗമായി…

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും ജില്ലാതല ഓണാഘോഷം 2022 സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ…