പത്തുദിന മേള മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു സംസ്ഥാനതല ഓണാഘോഷത്തോടനുബന്ധിച്ചുള്ള ട്രേഡ് ഫെയര്‍,എക്‌സിബിഷന്‍ എന്നിവ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്ക്…

കല്‍പ്പറ്റ ഗവ. എല്‍.പിസ്‌കൂളിന് പൂര്‍വ്വവിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച് നല്‍കിയ സ്‌കൂള്‍ ഗേറ്റ് കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.ടി. ശോഭന, പി.ടി.എ പ്രസിഡന്റ് രഞ്ജിത്, ഗിരീഷ്, രാജന്‍, മുസ്തഫ, അഷറഫ്…

വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന യജ്ഞവുമായി ബന്ധപ്പെട്ട് മലക്കപ്പാറയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. അതിരപ്പിള്ളി വില്ലേജിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി. ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നുള്ള ടീം ഊരില്‍ നേരിട്ട് എത്തി വോട്ടര്‍ ഹെല്‍പ്പ് ലൈന്‍…

ഓണത്തോട് അനുബന്ധിച്ച് ജില്ലാ ക്ഷീര വികസനവകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ ഊര്‍ജ്ജിത പാല്‍ പരിശോധനയ്ക്കും ഇന്‍ഫര്‍മേഷന്‍ സെന്ററിനും തുടക്കം. വകുപ്പ് ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍…

*കുടുംബശ്രീ ഫുഡ്‌ കോർട്ടിൽ നിന്ന്  കപ്പയും മീൻകറിയും കഴിച്ച് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു  യാതൊരു മായവുമില്ലാത്ത ഭക്ഷണം വിശ്വസനീയമായി കനകക്കുന്നിലെ ഫുഡ്‌ കോർട്ടുകളിൽ നിന്ന് കഴിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.…

ജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി ചാത്തമംഗലം പഞ്ചായത്തില്‍ കേരളത്തിന്റെ സ്വപ്നപദ്ധതിയായ 'ഗ്രാമവണ്ടി' പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി ചാത്തമംഗലം പഞ്ചായത്തില്‍ ആരംഭിച്ച 'ഗ്രാമവണ്ടി'യുടെ…

വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷ ആരവങ്ങളുമായി ചാത്തമംഗലം പഞ്ചായത്തില്‍ 'ഗ്രാമവണ്ടി' പദ്ധതിക്ക് തുടക്കമായി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചതോടെ വാഹനം നിരത്തിലിറങ്ങി. ആദ്യദിന യാത്ര സൗജന്യമാണെന്ന് മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചതോടെ…

കേരളത്തില്‍ സുഭിക്ഷ ഹോട്ടലുകള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ…

റേഷന്‍ കടകള്‍ നാളെ (സെപ്തംബര്‍ 4) പ്രവര്‍ത്തിക്കും ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ റേഷന്‍ കടകളും നാളെ (സെപ്തംബര്‍ 4, ഞായര്‍) തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഐ.ടി.ഐ പ്രവേശനം   ബേപ്പൂര്‍…

വൈത്തിരി താലൂക്കില്‍ നിന്നും 2021-22 വര്‍ഷത്തെ അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൈനാട്ടി അമൃദ് ഓഡിറ്റോറിയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫിസര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍…