ഓണാഘോഷം ആഹ്ലാദകരവും സമാധാനപൂർണവുമാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അഭ്യർഥിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടർ ഈ അഭ്യർഥന നടത്തിയത്. കൊവിഡ് കാലത്തിനുശേഷമുള്ള ഓണമെന്ന…
ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ 11 വരെ 11ന് ഉച്ചയ്ക്ക് ശേഷം പുലിക്കളി കോവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തിന് ശേഷം വന്നെത്തിയ ഓണാഘോഷം വര്‍ണാഭമാക്കാന്‍ ജില്ല ഒരുങ്ങിയതായി റവന്യൂമന്ത്രി കെ രാജന്‍.…
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചേലക്കര നിയോജകമണ്ഡലം ഓണം മാർക്കറ്റ് ഉദ്ഘാടനം പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. മനുഷ്യരെല്ലാം ഒന്നായി ജീവിച്ച നല്ല കാലത്തിന്റെ ഓർമ്മയാണ്…
ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ വർണ്ണക്കുടയിൽ രണ്ടാം നാൾ ശ്രദ്ധേയമായി സമാദരണ സമ്മേളനവും നൃത്തസംഗീത വിരുന്നും. മുൻസിപ്പൽ മൈതാനത്തിൽ നടന്ന സമാദരണ സമ്മേളനം മുതിർന്ന ക്ലാസിക്കൽ കലാകാരൻമാർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി…
ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ കേരളത്തിനായെന്ന് പൊതുമരാമത്ത്-ടൂറിസം യുവജനകാര്യ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പ് ഡിടിപിസി മുഖേന നടപ്പാക്കിയ കാട്ടാമ്പള്ളി കയാക്കിംഗ് ടൂറിസം സെന്റർ…
സംസ്ഥാന സർക്കാരിന്റെ കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രത്തിന് കണ്ണൂർ കാട്ടാമ്പള്ളിയിൽ തുടക്കമായി. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന 1.79 കോടി രൂപ ചെലവിലാണ് കയാക്കിങ് ടൂറിസം സെന്റർ നിർമ്മിച്ചത്.…
ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ നടത്തി ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പ് ജില്ലയിൽ 'ഓണ സമൃദ്ധി 2022' എന്ന പേരിൽ 143 കർഷക ചന്തകൾ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനവും ആദ്യവിൽപ്പനയും…
ആയുർവേദ പെരുമയോതി ഔഷധിയുടെ ഓണാഘോഷം ഔഷധ സംസ്കാരം സംബന്ധിച്ച് പുതിയ തലമുറയ്ക്ക് അവബോധം ഉണ്ടാക്കുക എന്നത് പ്രധാനമാണെന്ന് റവന്യൂമന്ത്രി കെ രാജൻ. ലളിതകലാ അക്കാദമിയിൽ ഔഷധിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഔഷധപൂക്കളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പീച്ചി ഫെസ്റ്റ് ഡിസംബറില്‍ :മന്ത്രി കെ.രാജന്‍ ഏഴു വര്‍ഷമായി നടത്താതിരുന്ന പീച്ചി ഫെസ്റ്റ് ഈ വര്‍ഷം ഡിസംബറില്‍ നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ഡിസംബര്‍ മാസം അവസാനത്തെ പത്ത്…
ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ വർണ്ണക്കുടയിൽ മൂന്നാം നാളിൽ ജനശ്രദ്ധ നേടി സാംസ്കാരിക സമ്മേളനവും ആദരവും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ്…