അതിദരിദ്രർക്കായുള്ള മൈക്രോപ്ലാൻ തയാറാക്കിയ ആദ്യബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതിക്ക് കാഞ്ഞിരപ്പള്ളി അർഹമായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, കൂട്ടിക്കൽ പാറത്തോട്, കോരുത്തോട് ഉൾപ്പെടെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഒപ്പം ബ്ലോക്ക്…
ചങ്ങനാശ്ശേരി താലൂക്കിൽ സപ്ലൈകോയുടെ ഓണം താലൂക്ക് ഫെയറിന് തുടക്കം. ചങ്ങനാശേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ. എ ഫെയർ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി നഗരസഭ ചെയർപേഴ്‌സൺ സന്ധ്യ മനോജ് അധ്യക്ഷത…
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണക്കാല ഊർജ്ജിത പാൽ പരിശോധനാ ഇൻഫർമേഷൻ സെന്ററിന്റെയും ഓണ മധുരം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. ഈരയിൽക്കടവ് ജില്ലാ ആസ്ഥാനത്ത് നടന്ന…
മണർകാട് പഞ്ചായത്തിൽ സ്ത്രീകൾക്ക് സൗജന്യമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽ പഞ്ചായത്തിന്റെ പെൺ പച്ച പദ്ധതിയിൽ രജിസ്‌റ്റർ ചെയ്ത നൂറ്…
സംഘാടന മികവുകൊണ്ട് ശ്രദ്ധനേടിയ നെഹ്‌റു ട്രോഫി വള്ളംകളി അടുത്ത വര്‍ഷം കൂടുതല്‍ വിപുലമായി നടത്തുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത…
നെഹ്റു ട്രോഫി വള്ളംകളി കേരളത്തിന്‍റെ കൂട്ടായ്മയുടെ പ്രതീകമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ടാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിനെതിരായ പോരാട്ടത്തിനുശേഷം സംസ്ഥാനം തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് വ്യക്തമാക്കുതാണ് വള്ളംകളിയിലെ ജനപങ്കാളിത്തം.…
ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസ് സീനിയർ മഹിളാ പ്രധാൻ ഏജന്റുമാരെ ആദരിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക അച്ചടക്കം വ്യക്തി ജീവിതത്തിൽ പ്രധാനപ്പെട്ടതാണെന്നും…
ഓണക്കാല വിപണിയിൽ അളവുതൂക്കം സംബന്ധിച്ച കൃത്രിമങ്ങൾ തടയാൻ ജില്ലയിൽ പരിശോധന നടത്തി ലീഗൽ മെട്രോളജി വകുപ്പ്. രണ്ട് ദിവസങ്ങളിലായി വിവിധ താലൂക്കുകളിൽ നടന്ന പരിശോധനയിൽ 38 ഇടങ്ങളിൽ നിയമലംഘനം കണ്ടെത്തി 86000 രൂപ പിഴ…
മായം കലർന്ന പാലിന്റെ വരവ് തടയാൻ കണ്ണൂർ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗം ഓണക്കാല ഊർജ്ജിത പാൽ പരിശോധന ക്യാമ്പ് തുടങ്ങി. കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പളളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് പാലിന്റെ ആവശ്യകത…
കഴിഞ്ഞ വർഷം (2021-22 ) ക്ഷീര സംഘങ്ങളിൽ പാൽ അളന്ന ക്ഷേമനിധി അംഗങ്ങൾക്കായി കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ ഓണം മധുരം പദ്ധതി. ജില്ലാതല ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ നിർവ്വഹിച്ചു. പദ്ധതി…