ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സാക്ഷരതാ പദ്ധതി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിനു ജില്ലയിൽ തുടക്കമായി. 93 ശതമാനം സാക്ഷരത കൈവരിച്ച ജില്ലയാണ് തൃശ്ശൂരെന്നും ബാക്കി…
കൊടകര ബ്ലോക്ക് പഞ്ചായത്ത് അതിദാരിദ്ര്യ കുടുംബങ്ങൾക്കുള്ള മൈക്രോ പ്ലാൻ തയ്യാറാക്കൽ ബ്ലോക്ക് തല ശിൽപശാല നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.…
തൃശ്ശൂർ ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം തൃശ്ശൂർ ജില്ലയിലെ നൂതന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസംഘത്തിന്റെ അഭിനന്ദനം. ജല്‍ ശിക്ഷാ അഭിയാന്റെ ക്യാച്ച് ദി റെയ്ന്‍ (catch the rain) കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയ കേന്ദ്ര ഉപഭോക്തൃ…
പട്ടികജാതി വികസന വകുപ്പിനു കീഴിൽ എറണാകുളം ജില്ലയിൽ ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ,പെണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്കുളള പട്ടികജാതി ,പട്ടികവര്‍ഗ്ഗ ,മറ്റര്‍ഹ , ജനറൽ വിഭാഗം ഒഴിവുകളിലേക്ക് 2022-23 വര്‍ഷം പ്രവേശനത്തിനായി…
'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' പദ്ധതിയുടെ ഭാഗമായി കക്കോടി ഗ്രാമപഞ്ചായത്തില്‍ ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു. സബ് കലക്ടര്‍ വി. ചെല്‍സാസിനി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ അധ്യക്ഷത…
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍- ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വനം,വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ (ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പട്ടിക വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം)(കാറ്റഗറി നം.92/2022,93/2022) ഒ.എം.ആര്‍…
തൃപ്പൂണിത്തുറ -ആലുവ റൂട്ടിൽ സർവീസ് നടത്തിവരുന്ന കെ എൽ 40 എൽ 3699 സ്റ്റേജ് ക്യാരേജ് വാഹനത്തിൻറെ പെർമിറ്റ് വേരിയേഷൻ അനുവദിച്ചതിനെ തുടർന്ന് സമയക്രമം പുനർനിർണയിക്കുന്നതിനായി 2022 സെപ്റ്റംബർ ഇരുപതിന് ഉച്ചയ്ക്ക് രണ്ടിന് സിവിൽ…
എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ബാർജ് സ്രാങ്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴ് ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത: ലിറ്ററസി, കേരള ഇൻലാൻഡ് വെസൽ നിയമം 2010 പ്രകാരമുള്ള കറന്റ് മാസ്റ്റർ ലൈസൻസ്…
എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ എഞ്ചിൻ ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്ത് ഒഴിവുകൾ. യോഗ്യത: ലിറ്ററസി, എഞ്ചിൻ ഡ്രൈവർ ലൈസൻസ് . താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 16ന്…
മുക്കം നഗരസഭയിലെ ഫ്രണ്ട് ഓഫീസ് പണമിടപാടുകള്‍ പൊതുജനങ്ങള്‍ക്ക് ഡിജിറ്റലായി നടത്താം. ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ.ഡി(ഗൂഗിള്‍ പേ, ഫോണ്‍ പേ, മുതലായവ) തുടങ്ങിയ സംവിധാനങ്ങളിലൂടെ ഡിജിറ്റലായി പണമടക്കാനുളള സൗകര്യം നഗരസഭ ഏര്‍പ്പെടുത്തി. നഗരസഭയും ഐ.സി.ഐ.സി.ഐ ബാങ്കും…