ഖവാലിയും സൂഫിനൃത്തവും മാപ്പിളപ്പാട്ടുകളും തുടങ്ങി സംഗീതസാന്ദ്രമായ പരിപാടികള്‍ക്കാണ് ഓണനാളുകളില്‍ കുറ്റിച്ചിറ സാക്ഷ്യംവഹിക്കുക. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ വൈകീട്ട് കുറ്റിച്ചിറ ഓപ്പണ്‍ സ്റ്റേജിലാണ്…
നാല് പതിറ്റാണ്ട് നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വിലങ്ങാട് കുറ്റല്ലൂര്‍ സ്വദേശി ഇ.കെ ചന്തുവിന് യാത്രയയപ്പ് നല്‍കി. വടകര പ്രീമെട്രിക് ഹോസ്റ്റലിലെ പാചക തൊഴിലാളിയായ ഇദ്ദേഹം പതിനഞ്ചാമത്തെ വയസ്സിലാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍…
കോഴിക്കോട് ജില്ലയില്‍ ഓണാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 4, 5 തിയതികളില്‍ കോഴിക്കോട് ടൗണ്‍ഹാളിലാണ് സാഹിത്യോത്സവം നടക്കുക. സെപ്റ്റംബര്‍ 4 ന് വൈകുന്നേരം 4.30 ന് സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കും. ചടങ്ങ്…
ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് മത്സരം. രാവിലെ…
ഓണക്കാലത്ത് പാലിന്റെ ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മായം കലര്‍ന്ന പാലിന്റെ വിപണനം തടയുന്നതിനുമായി ജില്ലാ ക്ഷീരവികസന വകുപ്പ് പ്രത്യേക പരിശോധന ക്യാമ്പ് സജ്ജമാക്കുന്നു. പരിശോധന ക്യാമ്പിന്റെയും ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍…
കോട്ടയം: വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിച്ച് ചലച്ചിത്ര നടൻ വിജയരാഘവനും കുടുംബവും. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്ന യജ്ഞത്തിലാണ് വിജയരാഘവനും കുടുംബവും പങ്കാളികളായത്. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി.…
കോട്ടയം: ക്ഷീര വികസന വകുപ്പിന്റെ കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ തീറ്റപ്പുൽകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ 20 രൂപ രജിസ്ട്രേഷൻ ഫീസിനൊപ്പം ആധാർ കാർഡിന്റെ കോപ്പി, ബാങ്ക്…
കോട്ടയം: കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയുടെ തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെ പള്ളിയുടെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
കോട്ടയം: കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ കുട്ടികളിൽ 2021-2022 അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽസി./ടി.എച്ച്.എസ്.എൽ.സി /പ്ലസ് ടു/വി.എച്ച്.എസ്.ഇ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായം നൽകാൻ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ 80 ശതമാനവും പ്ലസ്ടു/വി.എച്ച്.എസ്.ഇ. പരീക്ഷയിൽ…
സംസ്ഥാന സർക്കാരിൻ്റെയും കൺസ്യൂമർ ഫെഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാജകുമാരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുരുവിളാസിറ്റിയിൽ സഹകരണ ഓണം വിപണിക്ക് തുടക്കം കുറിച്ചു. ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബോസ് പുത്തയത്ത് നിർവ്വഹിച്ചു.…