കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉൽപന്ന പ്രദർശന വിപണന മേള 'ഓണം എക്‌സ്‌പോ' സെപ്റ്റംബർ ഒന്നു മുതൽ നാലുവരെ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും. മേളയുടെ ഉദ്ഘാടനം സെപ്റ്റംബർ…

കോട്ടയം: അരീപ്പറമ്പ് കേര നഴ്സറിയിൽ മുളപ്പിച്ചെടുത്ത തെങ്ങിൻതൈകളുമായി കേരഗ്രാമമൊരുക്കി മണർകാട് ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കഴിഞ്ഞവർഷം ആറാം വാർഡിലെ അരീപ്പറമ്പിൽ കേര നഴ്സറി ആരംഭിച്ചത്. അരീപ്പറമ്പ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ…

ദർഘാസ്

August 31, 2022 0

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ഓർത്തോ ഇംപ്ലാന്റ്സും നേത്ര വിഭാഗം ഓപ്പറേഷൻ തിയേറ്ററിലേക്കാവശ്യമായ സാധനങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു.…

കോട്ടയം: സംസ്ഥാന സർക്കാരിന്റെ 'ഒരു വർഷം ഒരു ലക്ഷം സംരംഭം' പദ്ധതിയിൽ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ വായ്പാ ലൈസൻസ് മേള നടത്തി. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹേമ…

കോട്ടയം: ഓണവിപണിയിൽ കുറഞ്ഞവിലയ്ക്കു പച്ചക്കറികൾ എത്തിക്കാൻ സഞ്ചരിക്കുന്ന 'ഹോർട്ടി സ്‌റ്റോറു'മായി ഹോർട്ടികോർപ്. സെപ്റ്റംബർ ഒന്നുമുതൽ ഏഴുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ഹോർട്ടി സ്്‌റ്റോറെത്തും. സെപ്റ്റംബർ ഒന്നിനു രാവിലെ പത്തുമണിക്കു ജില്ലാ കളക്ടർ ഡോ.…

ജില്ലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായും മറ്റും യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് സെപ്തംബര്‍ 15 വരെ നീട്ടി. ജില്ലയില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പ്…

അക്കാദമിക മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങളെ ആദരിക്കുന്നതിനും പ്രവര്‍ത്തനാനു ഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനുമായി വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ 'വിനിമയം' ഏകദിന അക്കാദമിക് സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ഹരിതഗിരിയില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍…

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും, എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ക്ഷേത്ര വിഹിതം, കുടിശ്ശിക എന്നിവ സ്വീകരിക്കുന്നതിന് സെപ്റ്റംബര്‍ 5 ന് രാവിലെ 11 മുതല്‍ വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ ക്യാമ്പ് നടക്കുന്നു.…

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസറുടെ കാര്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉപയോഗത്തിനായി സെപ്തംബര്‍ 16 മുതല്‍ ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് മത്സര…

ഓണാഘോഷവുമായി ബന്ധപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ജില്ലയിലേക്ക് അനധികൃതമായി പന്നി മാംസം കടത്തിക്കൊണ്ടുവരുന്നത് തടയാന്‍ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍…