കര്‍ഷക കൂട്ടായ്മകള്‍ മൂല്യവര്‍ധിത ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കാട്ടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ശങ്കരന്‍ പറഞ്ഞു. പന്തളം തെക്കേക്കര കേര സമിതിയുടെ നേതൃത്വത്തില്‍ കേര ഗ്രാമം പദ്ധതി പ്രകാരം പുറത്തിറക്കിയ തട്ട് ബ്രാന്‍ഡ് കേര ഗ്രാമം…

  കക്കാട് ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം കണ്ണൂർ കോർപറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം മേയർ അഡ്വ ടി ഒ മോഹനൻ നിർവഹിച്ചു. ഭിന്നശേഷിക്കാർക്കായി 15 ലക്ഷം രൂപയുടെ…

പെരുവന്താനം മാതൃകാ ഗ്രാമമാക്കി മാറ്റുന്നതിനുള്ള എം.പിയുടെ 2021- 2022 വര്‍ഷത്തെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി (സാഗി) പെരുവന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി. ഉദ്ഘാടനം ചെയ്തു.…

ഓണക്കാലത്തോട് അനുബന്ധിച്ച് വിപുലമായ കൈത്തറി വസ്ത്ര ശേഖരവുമായി ഹാന്‍ടെക്‌സ് പത്തനംതിട്ട ഷോറൂം സജ്ജമായതായി മാനേജര്‍ എം.കെ. സുരേഷ് കുമാര്‍ അറിയിച്ചു. ഹാന്‍ടെക്‌സ് ഷോറൂമില്‍ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റും 10 ശതമാനം ഡിസ്‌കൗണ്ടും അടക്കം…

തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് ദേശീയ നിലവാരത്തിലേക്ക്. ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരും വിനോദസഞ്ചാര വകുപ്പും ചേർന്ന് എട്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടമായി ഇവിടെ…

ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ മുഖം നൽകാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ ജില്ലയിൽ ഒരുങ്ങിയത് 125 ചെറുവനങ്ങൾ. അതിജീവനത്തിനായി ചെറുവനങ്ങൾ നിർമിച്ച് സ്വാഭാവിക ആവാസ വ്യവസ്ഥ പുനസ്ഥാപിക്കാനാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്. ഹരിത കേരളം…

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/വിവാഹബന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. അപേക്ഷകള്‍ സ്വീകരിക്കുന്ന…

ഓണക്കാലത്ത് വ്യാജമദ്യം, മയക്കുമരുന്ന് ഉത്പ്പാദനം, വിതരണം എന്നിവ തടയുന്നതിനായി വിപുലമായ എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ് പറഞ്ഞു. റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി. ജോണിന്റെ…

പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തും. പരിശോധനക്കായി പ്രത്യേക സ്‌ക്വാഡുകളും രംഗത്തിറങ്ങും.കച്ചവട സ്ഥാപനങ്ങളില്‍ തിരക്കേറുന്ന സമയത്ത്…

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി അഹല്യ എന്‍ജിനീയറിങ് കോളെജിന്റെ സഹകരണത്തോടെ സെപ്റ്റംബര്‍ ആറിന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി ചെയര്‍പേഴ്സണ്‍ ആയ ജില്ലാ കലക്ടര്‍ മൃണ്‍മയി…