മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടര്‍ ആധാര്‍ ലിങ്കിങ് ക്യാമ്പ് നടത്തി. വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ് പരിചയപ്പെടുത്തല്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാതല…

വയനാട് ജില്ലയിലെ ഈറ്റ് റൈറ്റ് ചലഞ്ച് പദ്ധതിയിലുള്ള സ്ഥാപനങ്ങളില്‍ പ്രത്യേക സമയ കാലയളവില്‍ ഇടവിട്ട് പരിശോധന നടത്താന്‍ ജില്ലാ ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗം തീരുമാനിച്ചു. ഇതിനായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനത്തിലാണ്…

ജൂണ്‍ 30 ന് അവസാനിച്ച ആദ്യപാദത്തില്‍ പാലക്കാട് ജില്ലയില്‍ വിവിധ ബാങ്കുകള്‍ നല്‍കിയത് 5198 കോടി രൂപയുടെ വായ്പ. വാര്‍ഷിക പ്ലാനിന്റെ 30.39 ശതമാനമാണിത്. 2022 ജൂണ്‍ 30 ന് ബാങ്കുകളുടെ ആകെ വായ്പ…

ഓണപ്പൂക്കളം ഒരുക്കാനുള്ള പൂക്കള്‍ കൃഷി ചെയ്ത് കുടുംബശ്രീ. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാലേക്കറോളം പൂക്കൃഷി ചെയ്തിട്ടുണ്ട്. ചെണ്ടുമല്ലിയാണ് കൂടുതലായി കൃഷി ചെയ്തത്. അത്തം മുതലുള്ള പത്തുദിവസത്തെ  ഓണവിപണി ലക്ഷ്യംവെച്ച് രണ്ടു മാസം…

സംസ്ഥാനത്തെ സര്‍ക്കാര്‍ / സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് സെപ്തംബര്‍ നാലിന് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍…

നേത്രദാനത്തിന്റെ കാലിക പ്രശസ്തി വിളിച്ചോതി നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര റാലി ശ്രദ്ധേയമായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന ഫ്‌ളാഗ് ഓഫ് ചെയ്ത് ദ്വാരക ടൗണില്‍ നിന്നും ആരംഭിച്ച വിളംബര റാലിയില്‍…

ഓണക്കാലത്തെ പൊതു വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെയ്ക്കും തടയുന്നതിനായി ജില്ലയില്‍ സപ്ലൈ ഓഫീസുകളുടെ നേതൃത്വത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കി. വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ നടന്ന പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാത്ത 19 കടകള്‍ക്ക് നോട്ടീസ് നല്‍കി. വൈത്തിരി താലൂക്കില്‍…

37 ാ മത് നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. പൊരുന്നന്നൂര്‍ സാമൂഹികരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത…

കളക്ട്രേറ്റിലെ ജൈവ അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനയക്ക് യൂസര്‍ ഫീ നല്‍കി. കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എ.ഗീത ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂസര്‍ ഫീ…

സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിൽ 2175 കോടി രൂപയുടെ 330 പദ്ധതികൾ പൂർത്തീകരിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ഇതുകൂടാതെ 2752 കോടി രൂപയുടെ…