ഉല്ലാസയാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ യാത്ര സാധ്യമാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ആരംഭിച്ച ആനവണ്ടി യാത്ര ജനപ്രിയമാകുന്നു. 2021 നവംബര്‍ 14ന് നെല്ലിയാമ്പതിയിലേക്കാണ് യാത്ര ആരംഭിച്ചത്. പാലക്കാട് ജില്ലാ…
ദേശീയ ആയുഷ് മിഷന്‍ ഭാരതീയ ചികില്‍സ വകുപ്പ് മുഖേന ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒഴിവുള്ള ഒരു ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 2 ന് രാവിലെ 10…
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിലേക്കുള്ള അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് : 04862228281, 7560965520 എന്നീ ഫോണ്‍ നമ്പറുകളിൽ…
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ 1 ന് മൂപ്പൈനാട് പഞ്ചായത്ത് ഹാളില്‍ നടക്കും. രാവിലെ 10…
കുമളി ഗ്രാമപഞ്ചായത്തിലെ ഓണം ടൂറിസം വാരാഘോഷത്തിന് സെപ്റ്റംബര്‍ മൂന്നിന് തുടക്കമാകും. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് മുഖേന കുടുംബശ്രീ, വ്യാപാര വ്യവസായി ഏകോപന സമിതി, ഹോംസ്റ്റേ, റിസോര്‍ട്ട് അസോസിയേഷന്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി…
സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സഞ്ചരിക്കുന്ന പരിശോധനാ വിഭാഗം പീരുമേട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ഭക്ഷണ പരിശോധന നടത്തി. പീരുമേട്, കുട്ടിക്കാനം, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍ മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് മായം…
കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള സെപ്തംബർ 1 (വ്യാഴം) കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്യും. കളക്‌ട്രേറ്റില്‍…
പാണ്ഡവ ക്ഷേത്രങ്ങളില്‍ ദര്‍ശനം ഒരുക്കിയും, ആറന്‍മുള വള്ളസദ്യ കഴിക്കാന്‍ അവസരമൊരുക്കിയും കെ.എസ്.ആര്‍.ടി.സിയുടെ തീര്‍ഥാടനയാത്ര പദ്ധതി. മധ്യതിരുവിതാംകൂറിലെ വിവിധ പാണ്ഡവ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള യാത്ര തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ നിന്നും സെപ്റ്റംബര്‍ 24 ന് പുലര്‍ച്ചെ…
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ - പ്രിന്റിംഗ് ടെക്‌നോളജി തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടത്തുന്നു. രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്.…
ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്റെ സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ മിന്നല്‍ പരിശോധന നടത്തും. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പാക്കേജ്ഡ് ഉത്പന്നങ്ങളുടെ നിയമാനുസൃതമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കല്‍,…