റേഡിയോഗ്രാഫര്‍ ട്രെയിനി നിയമനം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ എച്ച്.ഡി.എസിനു കീഴില്‍ റേഡിയോഗ്രാഫര്‍ ട്രെയിനി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മാസം 5000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍…
'ന്യൂ ഇന്ത്യാ സാക്ഷരത' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പതിനായിരം നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ…
ഖര-ദ്രവ്യ മാലിന്യ സംസ്‌ക്കരണം ഓരോ പ്രദേശത്തിന്റെയും സുസ്ഥിര വികസനത്തിന് അനിവാര്യ ഘടകമാണെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം…
നാല് പതിറ്റാണ്ട് നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ് വിലങ്ങാട് കുറ്റല്ലൂര്‍ സ്വദേശി ഇ.കെ ചന്തു. 1980 ജൂലൈ ഒന്നിന് പതിനഞ്ചാമത്തെ വയസ്സിലാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ പ്രീമെടിക്ക് ഹോസ്റ്റല്‍ ജീവനക്കാരനായി ഇദ്ദേഹം…
പന്നിക്കോട് ഓട്ടിസം സെന്ററിലേയും ഗവ.ഹോമിയോ ആശുപത്രിയിലേയും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി സ്വന്തം കിണര്‍ യാഥാര്‍ത്ഥ്യമായി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ധനകാര്യ കമ്മീഷന്‍ ഫണ്ടായ 6 ലക്ഷം രൂപ ചിലവഴിച്ചാണ് കിണര്‍ നിര്‍മ്മിച്ചത്. നേരത്തെ…
രാജ്യത്ത് യുവാക്കള്‍ക്ക് വന്‍ അവസരങ്ങളും സാധ്യതകളുമാണ് നിലവിലുള്ളതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക വിദ്യ, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സംഘടിപ്പിച്ച 'ന്യൂ…
"ഓണത്തിന് ഒരു കൊട്ട പൂവ്" പൂകൃഷി പദ്ധതിക്കൊപ്പം ചേർന്ന് പോർക്കുളം ഗ്രാമ പഞ്ചായത്തും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരമാണ് പഞ്ചായത്ത് പൂകൃഷി നടപ്പാക്കിയത്. പൂകൃഷി ചെയ്ത ഓരോ വാർഡിൽ നിന്നും 500 കിലോയോളം പൂക്കൾ…
'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' എന്ന പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ ലോൺ -ലൈസൻസ്- സബ്സിഡി മേള സംഘടിപ്പിച്ചു. മേള പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജിലേഷ് ഉദ്ഘാടനം ചെയ്തു. 50 ലക്ഷത്തോളം രൂപയുടെ…
തിരുവനന്തപുരം ജില്ലയിലെ 13 റേഷന്‍ ഡിപ്പോകളിലേക്ക് സ്ഥിരലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 27 ന് വൈകിട്ട് 3 മണിക്കകം ജില്ലാ സപ്ലൈ ഓഫീസില്‍ നല്‍കണം. അപേക്ഷകനു വേണ്ട യോഗ്യതകള്‍, അപേക്ഷിക്കേണ്ട…
ജില്ലയില്‍ വെളളപ്പൊക്കം ഉണ്ടായ സാഹചര്യത്തില്‍ എലിപ്പനിക്കും വയറിളക്ക രോഗങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. എലിമാളങ്ങളില്‍ വെളളം കയറിയതിനാല്‍ എലിപ്പനി രോഗാണുക്കള്‍ വെളളത്തില്‍ കലരാനും കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപിക്കാനും ഇടയുണ്ട്.…