രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാലു വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു…

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) ന്റെ കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ എം ബി എ 2022- 2024 ബാച്ചിലേക്ക് എസ്.സി/എസ്.ടി ഉള്‍പ്പടെ ഏതാനും…

കഴക്കൂട്ടം ഗവണ്‍മെന്റ് ഐ.ടി.ഐയിലെ 2022 അധ്യയന വര്‍ഷത്തെ അഡ്മിഷന്റെ രണ്ടാം ഘട്ട പ്രവേശനം സെപ്റ്റംബര്‍ 1 ന് രാവിലെ 8.30 ന് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ലിസ്റ്റില്‍ പേരുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും…

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡില്‍ 2019 മാര്‍ച്ചു മുതല്‍ അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച വന്നതു മൂലം അംഗത്വം റദ്ദായ അംഗങ്ങള്‍ക്ക് പിഴ സഹിതം അംശാദായം ഒടുക്കി അംഗത്വം പുന:സ്ഥാപിക്കുവാന്‍ സെപ്റ്റംബര്‍…

കേരള സര്‍ക്കാര്‍ നടത്തുന്ന അടൂര്‍ സെന്ററിലെ ഹിന്ദി ഡിപ്ലോമ ഇന്‍ എലമെന്ററി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ.്എല്‍.സി, പ്ലസ് ടു എന്നിവയില്‍ ഹിന്ദി രണ്ടാം ഭാഷയായി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദിയില്‍ ബി എ, എംഎ…

ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത എല്ലാ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കളും സെപ്റ്റംബര്‍ 13 ന് മുന്‍പായി ലിങ്ക് ചെയ്യണമെന്ന സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്…

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ സെപ്റ്റംബർ ഒന്നുവരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ…

കുടുംബശ്രീ ജില്ലാതല ഓണം വിപണനമേള സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴു വരെ പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം പരിസരത്ത് നടത്തും. 35-ഓളം സ്റ്റാളുകള്‍ സജ്ജീകരിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 700 ഹെക്ടറില്‍ കൃഷി ചെയ്ത നേന്ത്രക്കുല,…

ദർഘാസ്

August 30, 2022 0

പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം പാലാ സബ് ഡിവിഷൻ ഓഫീസിലേക്ക് നവംബർ 30 വരെയുള്ള കാലയളവിലേക്ക് ടാക്സി യാത്രാ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 31 ന് വൈകിട്ട് മൂന്നിനകം നൽകണം. വിശദ…

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില് പേരു രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതകർക്കു ബാങ്കുകൾ മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ നിലവിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ വേണം അപേക്ഷ സമർപ്പിക്കാൻ. 21-50 പ്രായപരിധിയിലുള്ളവർക്ക് വ്യക്തിഗത സംരംഭത്തിന്…