* ആദ്യഘട്ടത്തിൽ 25 ഗ്രാമപഞ്ചായത്തുകളിലും 9 നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ഹരിത കേരള മിഷന്‍. 'ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്മെന്റ് സിസ്റ്റം ആപ്പ്' ഓഗസ്റ്റ് പകുതിയോട്…
രാജ്യത്തിന് തന്നെ മാതൃകയായിട്ടുള്ള പ്രവർത്തനമാണ് സംസ്ഥാനത്തെ സിവിൽ സപ്ലൈസ് വകുപ്പ് നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ. വില വർധനയുടെ കാഠിന്യം ജനങ്ങളെ ബാധിക്കാതിരിക്കാൻ വിപണിയിൽ ഇത്രയധികം ഇടപെടുന്ന മറ്റൊരു…
കാലോചിതമായ പരിഷ്‌കാരങ്ങള്‍ മാനസികാരോഗ്യ മേഖലയില്‍ ആവശ്യമാണെന്ന് ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയ്ക്കല്‍ ഗവ.ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീനില്‍ നവീകരിച്ച മെഡിക്കല്‍ ലബോറട്ടറിയുടെയും പുതിയതായി…
ആദിവാസി മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം നേരിട്ടെത്തിക്കുന്ന ട്രൈബല്‍ മൊബൈല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം പോത്തുകല്ല്, ചാലിയാര്‍ ഗ്രാമപഞ്ചായത്തുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് ആരോഗ്യവും വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നഴ്സിങ് വിഭാഗം ഈ അധ്യയന വര്‍ഷത്തിലെന്ന് മന്ത്രി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു കേന്ദ്രം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഒന്‍പത് കോടി രൂപ അനുവദിച്ചതായി ആരോഗ്യവും വനിതാ-ശിശു വികസന വകുപ്പ്…
മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഫയല്‍ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാക്കുന്ന ഇ-ഓഫീസ്സം വിധാനത്തിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ ആരോഗ്യവകുപ്പ് ജീവനക്കാരും സ്ഥാപനങ്ങളും ഉള്ള ജില്ലയില്‍ ആരോഗ്യ…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ- സ്മോള്‍ മീഡിയം എന്റർപ്രൈസിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന…
കെല്‍ട്രോണിന്റെ മാധ്യമകോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ടിവി, ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളില്‍ പഠനസമയത്ത് പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈല്‍ ജേണലിസം, വീഡിയോ എഡിറ്റിംഗ്,…
കെഎസ്ആര്‍ടിസി ഗ്രാമവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു മന്ത്രി ആന്റണി രാജു ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു കെ എസ് ആര്‍ ടി സിയുടെ ഗ്രാമവണ്ടികള്‍ സംസ്ഥാനഗ്രാമീണ…
കോട്ടയം: തിരുവാര്‍പ്പ് സര്‍ക്കാര്‍ ഐ. ടി. ഐയില്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ട്രേഡുകളില്‍ 2022 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാം. ജൂലൈ 30 ന് വൈകിട്ട് അഞ്ചിനകം നല്‍കണം.…