കോട്ടയം: രാജ്യം ലക്ഷ്യം വെച്ചതിനപ്പുറം വളർച്ച വൈദ്യുതി മേഖല കൈവരിച്ചതായി സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഊർജ്ജ രംഗത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി…

വികസന പ്രവര്‍ത്തനങ്ങളിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ജനങ്ങള്‍ക്കൊപ്പം നിന്ന നിശ്ചയദാര്‍ഢ്യത്തിന്റെ മാതൃകയായ ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഇനി പുതിയ കര്‍മ്മപഥത്തിലേക്ക്. 2021 ജൂലൈയില്‍ ജില്ലാ വികസന കമ്മീഷണറായി ഇടുക്കിയിലെത്തിയ ഇടുക്കിക്കാരനായ അര്‍ജുന്‍…

ഇടുക്കി മെഡിക്കല്‍ കോളജിന്റെ സുഗമ പ്രവര്‍ത്തനത്തിന് ആവശ്യമായ മെഡിക്കല്‍ ഓഫീസര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും അടക്കം ആവശ്യമായ മുഴുവന്‍ ജീവനക്കാരെയും നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മെഡിക്കല്‍ കോളജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍…

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ ഭരണകൂടവും കെ എസ് ഇ ബിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @ 2047' ആഘോഷ പരിപാടിയുടെ…

ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് തല കര്‍ഷകസഭയും ഞാറ്റുവേല ചന്തയും രമേശ് ചെന്നിത്തല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ കാര്‍ഷിക വികസന പദ്ധതിയായ ഹരിതം ഹരിപ്പാടിന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് അദ്ദേഹം…

കോട്ടയം: നിരവധി യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കിയും നൂതന സംരംഭങ്ങളാരംഭിച്ചും യുവജനസഹകരണസംഘങ്ങള്‍ നാടിന്റെ വികസനസങ്കല്‍പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വെളിയന്നൂരില്‍ സംസ്ഥാനത്തെ ആദ്യ യുവജന സഹകരണസംഘമായ ഇ-…

ടെൻഡർ

July 29, 2022 0

കോട്ടയം: ഏറ്റുമാനൂർ അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തിൽ ജീപ്പ് / കാർ മാസവാടകയക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 11 ന്‌ ഉച്ചയ്ക്ക് 12നകം നൽകണം. വിശദവിവരത്തിന് ഫോൺ:…

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ വൈക്കം നഗരസഭ വക കെട്ടിടത്തില്‍ പുതിയതായി ആരംഭിക്കുന്ന ക്രഷിന്റെ പ്രവര്‍ത്തനത്തിനു ആവശ്യമായ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ശുചീകരണ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിന്…

കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സിവില്‍/അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ് ബിരുദം യോഗ്യതയുള്ള 20 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.…

എല്ലാ വിദ്യാലയങ്ങളിലും ദുരന്തനിവാരണ ക്ലബ് രൂപീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാകാന്‍ വയനാട് ഒരുങ്ങുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഡിസാസ്റ്റര്‍ മാനേജമെന്റ് ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപകരുടെ യോഗം ചേര്‍ന്നു.…