മൂന്നാം കടവ് പദ്ധതിയുടെ സര്‍വ്വേ നടത്തുന്നതിന്റെ ഭാഗമായി അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുടെയും ജനപ്രതിനിധിളുടെയും യോഗം ചേര്‍ന്നു. ഒരാളെയും കുടിയിറക്കാതെ ഒരാളുടെയും ഭൂമി നഷ്ടമാകാതെയുള്ള പ്രവൃത്തിയാണ് ആലോചിക്കുന്നതെന്നും കാസര്‍ഗോഡ്…
കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് കർഷകരുമായി കൂടി ആശയ വിനിമയം നടത്തിയാകണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഇത്തരം പദ്ധതികൾ ആവിഷ്കരിക്കേണ്ടത് കൃഷി വകുപ്പ് ഡയറക്ടറേറ്റിലോ സെക്രട്ടേറിയറ്റിലോ ആസൂത്രണ സമിതികളിലോ മാത്രമല്ല.…
കരകം 2025 പൊക്കാളി ഏകദിന ശില്പശാല പൊക്കാളി കൃഷിയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി കൃഷി വകുപ്പ് മുൻകൈയെടുത്ത് 10 കോടി അനുവദിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. അടുത്ത സാമ്പത്തിക വർഷം തുക അനുവദിക്കും. കാർഷിക…
* മരിച്ച ദമ്പതികളുടെ കുടുംബത്തിലെ ഒരാൾക്ക് താൽക്കാലിക ജോലി നൽകും * ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ച ആനകളെ തുരത്തും * തടസ്സങ്ങൾ നീക്കി ആന മതിൽ പൂർത്തിയാക്കും; അതുവരെ സോളാർ ഹാങ്ങിങ് ഫെൻസിങ് കാട്ടാനയുടെ…
ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും മതനിരപേക്ഷയിലുമൂന്നിയുള്ള നീതി നിര്‍വഹണം വേഗത്തില്‍ നടപ്പാക്കുന്നതിനും ജുഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇത് മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ 105 പുതിയ കോടതികള്‍ സ്ഥാപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസർഗോഡ് ജില്ലയിലെ…
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 .50 കോടി രൂപ വകയിരുത്തി മടികൈ ഗ്രാമ പഞ്ചായത്തില്‍ എരിക്കുളത്തു നിര്‍മിച്ച കെ.എം സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം മുഖ്യമന്ത്രി പിണറായി…
* ആദ്യ ഗഡുവായ 10 ലക്ഷം രൂപ 24ന് കൈമാറും ആറളം ഫാമിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കുടുംബത്തിന് ആകെ…
ഇടുക്കി വന്യജീവിസങ്കേതത്തിൽ പക്ഷികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ, ഉറുമ്പുകൾ എന്നിവയെ കുറിച്ച് നടത്തുന്ന മൂന്ന് ദിവസത്തെ സർവ്വെയ്ക്ക് തുടക്കമായി.വെളളാപ്പാറയിലുളള നിശാഗന്ധി ഫോറസ്റ്റ് മിനി ഡോർമിറ്ററിയിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ സർവ്വെ ഉദ്ഘാടനം…
ഫിഷറീസ് വകുപ്പിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച മലപ്പുറം താനൂർ നഗരസഭയിലെ പ്രിയ റോഡ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. താനൂർ പ്രിയം റസിഡൻസി പരിസരത്ത്…
കണ്ണൂര്‍ ജില്ലാ പി.എസ്.സി ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലം അനുവദിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കണ്ണൂര്‍ കണ്ണോത്തുംചാലില്‍ ജലസേചന വകുപ്പിന്റെ കീഴിലുള്ള പഴശ്ശി പ്രൊജക്ടിന്റെ സ്ഥലമാണ് കെട്ടിട നിര്‍മ്മാണത്തിനായി അനുവദിക്കുകയെന്നും…