നടപ്പാത യാഥാര്‍ഥ്യമാകുന്ന സന്തോഷത്തിലാണ് പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ പഞ്ചായത്തിലെ 15 കുടുംബങ്ങള്‍. മുള്ളാനിക്കാട് വാര്‍ഡിലെ ഒലിപ്പാറ പാറയ്ക്കടിവശം റോഡിലാണ് നടപ്പാതയൊരുക്കുന്നത്. സ്ഥലവാസികള്‍ സൗജന്യമായാണ് സ്ഥലം വിട്ടുനല്‍കിയത്. 10 അടി വീതിയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിലാണ്…
പത്തനംതിട്ട ജില്ലയിലെ ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ കെ.ഐ.പി. കനാലിന് കുറുകെയുള്ള പാലം കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ച് ഫെബ്രുവരി അവസാനം കാല്‍ നടയാത്രയ്ക്കായി തുറന്ന് കൊടുക്കുമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…
അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമല്ല, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിലും 'സ്മാര്‍ട്ട്' ആണ് കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസ്. പൊതുജനങ്ങള്‍ക്ക് കാലതാമസമില്ലാതെയും പരാതി രഹിതമായും സേവനങ്ങള്‍ നല്‍കുന്ന ഈ മികവാണ് കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസിനെ പുരസ്‌ക്കാരത്തിന്…
മലപ്പുറം ജില്ലയിലെ അമ്മിനിക്കാട്-ഒടമല-പാറൽ റോഡിൽ അമ്മിനിക്കാട് മുതൽ ഒടമല പള്ളി വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 21 മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നത് വരെ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വാഹനങ്ങൾ അമ്മിനിക്കാട്- മേക്കരവ്-…
മലപ്പുറം ജില്ലയിലെ കരുളായി പഞ്ചായത്തിലെ വാർഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാർഡ് എട്ട് (എടക്കുളം ഈസ്റ്റ്) എന്നിവിടങ്ങളിൽ ഫെബ്രുവരി 24ന് ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 25ന് വോട്ടെണ്ണലും നടക്കുന്നതിനാൽ ഈ വാർഡ് പരിധിയിൽ ഫെബ്രുവരി…
മലപ്പുറം ജില്ലയിലെ കരുളായി പഞ്ചായത്തിലെ വാർഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാർഡ് എട്ട് (എടക്കുളം ഈസ്റ്റ്) എന്നിവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പോളിങ് സ്‌റ്റേഷനുകളായ പുള്ളിയിൽ ദേവദാർ സ്‌കൂൾ, അമ്പലപ്പടി ഫസലെ ഉമർ പബ്ലിക്…
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവു നികത്തുന്നതിലേക്കായി ആലപ്പുഴ ജില്ലയിലെ കാവാലം ഗ്രാമപഞ്ചായത്ത് 03-പാലോടം വാർഡിലും മുട്ടാർ ഗ്രാമപഞ്ചായത്തിലെ 03- മിത്രക്കരി ഈസ്റ്റ് വാർഡിലും ഫെബ്രുവരി 24ന് (രാവിലെ…
1995 ജനുവരി 1 മുതല്‍ 2024 ഡിസംബർ 31 വരെയുള്ള (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 1994 ഒക്ടോബർ മുതല്‍ 2024 സെപ്റ്റംബർ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ നിയമാനുസൃതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍…
പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടാതെ സംരക്ഷിച്ചത് സർക്കാറിന്റെ നിശ്ചയദാർഢ്യം: മുഖ്യമന്ത്രി അനാദായകരം എന്ന പട്ടികയിൽപ്പെടുത്തി പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ കഴിഞ്ഞത്, സർക്കാറിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി…
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവ. ഹൈസ്‌ക്കൂളില്‍ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നഗരസഭാധ്യക്ഷന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഇക്കോ ക്ലബ്ബ്, എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, സുല്‍ത്താന്‍ ബത്തേരി…