സപ്ലൈകോ മുഖേന വയനാട് ജില്ലയില്‍ ഇതുവരെ 7923.24 ടണ്‍ നെല്ല് സംഭരിച്ചതായി പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. കല്‍പ്പറ്റ, പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലെ 2990 കര്‍ഷകരില്‍ നിന്നാണ് 7923.24 ടണ്‍ നെല്ല്…
വയനാട് ജില്ലയിലെ എടത്തന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിലുള്‍പ്പെടുത്തി മൂന്ന് കോടി ചെലവില്‍ നിര്‍മ്മിച്ച പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ…
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായ്പാ അദാലത്തിൽ 25,83,770 രൂപയുടെ ഇളവ് അനുവദിച്ചു. വയനാട് മാനന്തവാടി ഉപജില്ലാ ഓഫീസിൽ നടന്ന അദാലത്ത് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ…
തൃശ്ശൂരിലെ ആദ്യ ഫുൾ മാരത്തോൺ ഇവൻ്റ് തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോൺ വിജയകരമായി പൂർത്തിയായി. 42 കിലോമീറ്റർ ഫുൾ മാരത്തോൺ ഇന്നലെ പുലർച്ചെ 3.30ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്തു.…
അടിസ്ഥാന പശ്ചാത്തല വികസനം ലക്ഷ്യമാക്കുന്ന ജനകീയാസൂത്രണ പദ്ധതികളിൽ ബ്ലോക്ക് പഞ്ചായത്തുകൾ വഹിച്ച പങ്ക് നിർണായകമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത്…
പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആറ് അടിസ്ഥാന രേഖകള്‍ തയ്യാറാക്കുന്നതിലേക്കായുള്ള, എ.ബി.സി.ഡി ക്യാമ്പ് കാസർഗോഡ് ജില്ലയിലെ എന്‍മകജെ ഗ്രാമപഞ്ചായത്തിലും സംഘടിപ്പിക്കുന്നു. ക്യാമ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത്തെ ഗ്രാമപഞ്ചായത്താണ് എന്‍മകജെ. ക്യാമ്പിനോടനുബന്ധി.ച്ച് നടക്കുന്ന സംഘാടക സമിതി രൂപീകരണം ഇന്ന് എന്‍മകജെ…
വിദ്യാഭ്യാസ മേഖലയെ കാലാനുവർത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിന്റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗവൺമെന്റ് ഹൈസ്‌കൂളിൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എട്ട്…
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച പാലക്കാട് ജില്ലാതല അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍ ചെയർപേഴ്സൺ പി. സതീദേവി, വനിതാ കമ്മീഷൻ അംഗം വി.ആര്‍. മഹിളാമണി തുടങ്ങിയവർ…
രാസവളങ്ങളുടെ ഉപയോഗം കുറച്ച് ജൈവവളങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കരയില്‍ ആരംഭിച്ച ജൈവവള യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വേപ്പിന്‍ പിണ്ണാക്കും ചാണകപ്പൊടിയും…
സംസ്ഥാന സര്‍ക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' എന്ന ജനകീയ ഹരിത വിപ്ലവത്തില്‍ സംസ്ഥാനത്തിന് മാതൃകയാവുകയാണ് കാസർഗോഡ് ജില്ല. പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വ സൗഹൃദ വികസനത്തിനുമായി സംഘടിപ്പിച്ച ഹരിത പ്രഖ്യാപനങ്ങള്‍ ജില്ലയെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിക്കുകയാണ്. 2,400…