സംസ്ഥാന സര്‍ക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' എന്ന ജനകീയ ഹരിത വിപ്ലവത്തില്‍ സംസ്ഥാനത്തിന് മാതൃകയാവുകയാണ് കാസർഗോഡ് ജില്ല. പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വ സൗഹൃദ വികസനത്തിനുമായി സംഘടിപ്പിച്ച ഹരിത പ്രഖ്യാപനങ്ങള്‍ ജില്ലയെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിക്കുകയാണ്. 2,400…
പേരാവൂര്‍ ബ്ലോക്കിലെ പേരാവൂര്‍, കോളയാട് എന്നീ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കുനിത്തലമുക്ക്- നാല്‍പ്പാടി- വായന്നൂര്‍- വെള്ളാര്‍വള്ളി റോഡില്‍ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ കുനിത്തല മുതല്‍ വായന്നൂര്‍ വരെ ഫെബ്രുവരി 17 മുതല്‍ 28 ദിവസത്തേക്ക് ഗതാഗതം…
ഉച്ചക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേള വേനൽക്കാലം ആരംഭിച്ച്, പകൽതാപനില ഉയർന്ന് സൂര്യാഘാത സാഹചര്യമുള്ളതിനാൽ 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25ലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി…
വയനാട് ജില്ലയിലെ സ്‌കൂളുകളില്‍ ഷുഗര്‍ ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതിക്ക് തുടക്കമായി. ജില്ലാ ഭരണകൂടം, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ലയണ്‍സ് ഇന്റര്‍ നാഷണല്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചസാരയുടെ അമിത അളവിലൂടെ സംഭവിക്കുന്ന വിവിധ…
തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷിഭവൻ കരകുളത്ത് ആരംഭിച്ചു. കൃഷി മന്ത്രി പി. പ്രസാദ് കരകുളം സ്മാർട്ട് കൃഷി ഭവന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷിഭവനകളെ നവീനവൽക്കരിക്കുന്നതിനും നൂതന…
പാണാവള്ളി-തേവര ബോട്ട് സർവീസ് ദലീമ ജോജോ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു ദേശീയപാതയിലെ തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലയിലെ പാണാവള്ളി ഫെറിയിൽ നിന്നും തേവര ഫെറിയിലേക്കുള്ള പുതിയ യാത്രാ ബോട്ട് സർവീസിന് തുടക്കമായി.…
പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ വീടുകളിലേക്ക് ബയോ ബിന്നുകള്‍ വിതരണം ചെയ്തു. 'മാലിന്യ മുക്ത നവ കേരളം' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹരിത കര്‍മ്മ സേനയുടെ…
കോട്ടയം: ജില്ലാ ജയിലിലെ വനിതാ തടവുകാർക്കായി നടത്തുന്ന പാചക പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ആൻഡ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ, ജില്ലാ പ്രൊബേഷൻ ഓഫീസ്…
ബൂത്തുതല ഏജൻറ് മാരുടെ വിവരങ്ങൾ 12 നകം അറിയിക്കണം വോട്ടർപട്ടിക ശുദ്ധീകരണത്തിന് കളക്ടറുടെ ചേമ്പറിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. വോട്ടർ പട്ടികശുദ്ധീകരണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം…
കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയിലെ അരയിപ്പാലം റോഡരികില്‍ മാലിന്യം തള്ളിയതിന് പിഴ ചുമത്തി. റോഡരികിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ വി മായാകുമാരിയെയും കൗണ്‍സിലര്‍, ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെയും വിവരമറിയിച്ചതനുസരിച്ച് പരിസരം…