കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഹോസ്ദുർഗ് സബ് ട്രഷറിയുടെ പ്രവർത്തനം ആലാമി പള്ളിയിലെ പുതിയ ബസ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പടിഞ്ഞാറ് ഭാഗത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് താത്കാലികമായി മാറ്റി. പുതിയകോട്ട സബ് ട്രഷറി…

പാലക്കാട് നെല്ലിയാമ്പതി അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് 'നാച്യുറ-25' ന്റെ ഭാഗമായി ഫാം ആൻ്റ് ഇക്കോ ടൂറിസം വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പശ്ചിമ ഘട്ട മലനിരകളുടെ സൗന്ദര്യം ഉൾക്കൊള്ളുന്ന നെല്ലിയാമ്പതിക്ക് ഫാം ആൻ്റ് ഇക്കോ ടൂറിസത്തിൽ…

മൂന്നാറിന് പുതുതായി നാല് കെ.എസ്.ആർ.ടി.സി ബസ്സുകൾ: മന്ത്രി ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി മൂന്നാറിൽ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. മൂന്നാറിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ…

കണ്ണൂർ ജില്ലയിലെ കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽടി ലൈൻ പുതുക്കൽ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 10 തിങ്കളാഴ്ച്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വോഡഫോൺ, മാളികപ്പറമ്പ് ട്രാൻസ്ഫോർമർ…

തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ജനറൽ ആശുപത്രി ജംഗ്ഷനിൽ വഞ്ചിയൂർ റോഡിലേക്കുളള പുതിയതായി സ്ഥാപിച്ച വാട്ടർ അതോറിറ്റി പൈപ്പ് ലൈനിൽ ഇന്റർ കണക്ഷൻ ജോലികൾ നടത്തുന്നതിനാൽ 15ന് രാത്രി എട്ടു മണി മുതൽ…

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യം മിനി എം.സി.എഫുകളിലേക്ക് സുഗമമായി കൊണ്ടുവരുന്നതിനായുള്ള ട്രോളികളുടെ വിതരണോത്ഘാടനം കോട്ടയം ജില്ലയിലെ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍…

കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ കളക്ടറേറ്റിൽ ആരംഭിക്കുന്ന ലീഗൽ എയിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എം. മനോജ് നിർവഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നേടിയെടുക്കുന്നതിനും ലീഗൽ…

മാർച്ച് ആദ്യവാരത്തോടെ പദ്ധതി പൂർത്തിയാകും വർഷങ്ങളായി കൈവശമുള്ള ഭൂമി എന്നാൽ അത് തങ്ങളുടെ സ്വന്തമാണെന്ന് തെളിയിക്കാൻ ഒരു രേഖ പോലും ഇല്ലെന്നതായിരുന്നു കാസർഗോഡ് ജില്ലയിലെ ഗോത്ര വിഭാഗമായ കൊറഗ കുടുംബത്തിന്റെ ദീർഘനാളത്തെ ദു:ഖം. വീടില്ല,…

കാസർഗോഡ് ജില്ലയിലെ സ്വന്തമായി സ്ഥലമുള്ളതും, എന്നാല്‍ കാലപ്പഴക്കം ചെന്നതും, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ അംഗന്‍വാടികള്‍ക്ക് സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ആരംഭിച്ച് മിഷന്‍ അംഗണവാടി പദ്ധതിയില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് തുക വകയിരുത്തി…

പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ 21-35 നും ഇടയില്‍ പ്രായമുള്ള യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ച നഴ്‌സിങ്,…