കൊണ്ടോട്ടി വെട്ടുകാട് -ഒളവട്ടൂര്‍- മുണ്ടുമുഴി റോഡ് പ്രവര്‍ത്തിക്ക് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കൊണ്ടോട്ടി മണ്ഡലത്തിലെ മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണ് ഇത്. എട്ടുമീറ്റര്‍ വീതിയും എട്ട് കിലോമീറ്റര്‍ നീളവുഉള്ള മണ്ഡലത്തിലെ പ്രധാന…

• ജില്ലയിൽ ഇന്ന് 794 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 768 • ഉറവിടമറിയാത്തവർ- 19 • ആരോഗ്യ…

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീര്‍ത്തടം അടിസ്ഥാനത്തില്‍ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലേക്കുള്ള പരിശീലനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. കൊണ്ടോട്ടി ബ്ലോക്ക്…

കൊച്ചി: എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്സുകള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്മെന്റ്, മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റിസ്, കൗണ്‍സിലിംഗ് സൈക്കോളജി, മൊബൈല്‍…

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ നടപ്പിലാക്കുന്ന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കണമെന്നുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മാര്‍ക്ക് ലാപ്ടോപ്പുകള്‍…

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ആരംഭിച്ച മൊബൈല്‍ മാവേലിസ്റ്റോറിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ നാലിന് തിരൂര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് പരിസരത്ത് രാവിലെ 9.30ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും. പ്രകൃതിക്ഷോഭം, ഇന്ധനവില വര്‍ദ്ധന…

കാക്കനാട് : എറണാകുളം ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ എം. പി. കെ. ബി. വൈ / എസ്.എ.എസ് ഏജന്റുമാരുടെ കാലാവധി കഴിഞ്ഞ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നതിനായി ഏജന്റുമാരുടെ സർട്ടിഫിക്കറ്റ്…

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാഘോഷവും സഹചാരി, വിജയമൃതം അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ഡിസംബർ മൂന്നിന് നടക്കും. “ തടസ്സരഹിതവും സുസ്ഥിരവും ഉൾച്ചേർന്നതുമായ കോവിഡാനന്തര ലോകത്തിനായി ഭിന്നശേഷിക്കാരുടെ നേതൃത്വവും…

കോവിഡ് മാനദണ്ഡങ്ങൾ കൃത്യതയോടെ പാലിച്ച് തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആലുവ ഗസ്റ്റ് ഹൗസിൽ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഹരിത ചട്ട…

എറണാകുളം ജില്ലയിലെ വനമേഖലയിലെ വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ജനുവരി 15നകം വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ജനപ്രതിനിധികളുടെയും റവന്യൂ, വനംവകുപ്പ്…