അടിമാലി ടൗണിനെ ക്യാമറ നിരീക്ഷണത്തിലാക്കുന്ന പദ്ധതി വിഷന്‍ അടിമാലിയുടെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കം കുറിച്ചു.പൊതുജന പങ്കാളിത്തതോടെ ധനസമാഹരണം നടത്തി വ്യാപാരി വ്യവസായി ഏകോപനസമതിയുടെയും അടിമാലി ജനമൈത്രി പോലീസിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.നിര്‍മ്മാണോദ്ഘാടനം അഡ്വ.…
ഇടുക്കി ജില്ലാ പഞ്ചായത്ത് വഴി നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണകേള്‍വി കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത 18 വയസ്സിന് താഴെയുള്ള കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞ കുട്ടികള്‍ക്കായി ഉപകരണങ്ങള്‍ മെയിന്റനന്‍സിന് ധനസഹായം നല്‍കുന്ന പദ്ധതിയ്ക്ക് അപേക്ഷ…
കുമളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വൊക്കേഷണല്‍ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ കുമളി ഗവ. ആശുപത്രിയുമായി സഹകരിച്ച് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും അവയുടെ പരിഹാരവും എന്ന വിഷയത്തില്‍ സൗജന്യ…
പട്ടികജാതി വികസന വകുപ്പ് ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളിലേക്ക് എസ്.സി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായി ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല. ഇടുക്കിയില്‍ വച്ച് ഡിസംബര്‍ 6 ന് രാവിലെ…
ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് മരിയാപുരം കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് 'എയ്ഡ്‌സ് ദിനവും സാമൂഹ്യ സന്ദേശവും' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ മോണോ ആക്ട്…
ഇടുക്കി :ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.69% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 279 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 6 അറക്കുളം 2…
193 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 1) 180 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്‍, ഉറവിടം അറിയാതെ രോഗം…
രോഗമുക്തി 843, ടി.പി.ആര്‍ 10.22% ജില്ലയില്‍ ഇന്ന് 587 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം…
ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,599 കിടക്കകളിൽ 1,931 എണ്ണം ഒഴിവുണ്ട്. 135 ഐ.സി.യു കിടക്കകളും 66 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 556 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 366 കിടക്കകൾ,…
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 01) 282 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 5,178…