ജില്ലാ സപ്ലൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെര്‍ക്കള ചട്ടഞ്ചാല്‍ പട്ടണങ്ങളില്‍ കടകളില്‍  സംയുക്ത പരിശോധന നടത്തി. 24 കടകളില്‍ പരിശോധന നടത്തി വില നിലവാര പട്ടിക പ്രദര്‍ശിപ്പിക്കാത്ത…

'നമ്മുടെ കാസര്‍കോട്' ജില്ലാ കളക്ടറുടെ മുഖാമുഖം പരിപാടില്‍ കാസര്‍കോട് ജില്ലയിലെ യക്ഷഗാന കലാകാരന്‍മാരുമായി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സംവദിച്ചു. പാര്‍ത്ഥിസുബ്ബ യക്ഷഗാനം അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നും യക്ഷഗാന കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍…

ജില്ലാപഞ്ചയത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 100 കോടി രൂപയുടെ പ്രൊപ്പോസലുകളാണ് ആവശ്യമെന്നും സംയുക്തമായി പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഗ്രാമസഭയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു…

ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി  ഫെബ്രുവരി 12 വരെ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുഷ്ഠരോഗ നിര്‍ണയ ഭവനസന്ദര്‍ശന ക്യാമ്പയിന്‍ അശ്വമേധം 6.0 ക്ക് ജില്ലയില്‍ തുടക്കമായി. മാനന്തവാടി ഗ്രീന്‍സ് റെസിഡന്‍സിയില്‍ നടന്ന…

ഇടുക്കി താലൂക്കിലെ വാഹന ഉടമകളുടെ വാഹന നികുതി കുടിശിക തീര്‍പ്പാക്കാൻ മോട്ടോര്‍ വാഹന വകുപ്പ് റവന്യൂ വകുപ്പുമായി ചേര്‍ന്ന് കുടിശിക തീര്‍പ്പാക്കല്‍ അദാലത്ത് നടത്തി. നാലു വര്‍ഷത്തിനു മേലെയുള്ള റവന്യൂ റിക്കവറി കേസുകള്‍, ദീര്‍ഘ…

പാലക്കാട് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള ബാംഗ്ലൂർ - കൊച്ചി വ്യവസായിക ഇടനാഴിയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. നിര്‍ദ്ദേശിച്ചു. പ്രാഥമിക ഘട്ടത്തിൽ 10,000 പേർക്കും പൂർത്തീകരണ ഘട്ടത്തിൽ 25,000 പേർക്കും തൊഴിൽ നൽകുവാനാണ്…

ജില്ലയിലെ 610 ഗ്രന്ഥശാലകള്‍ ഹരിത ഗ്രന്ഥശാലകളാകും മാലിന്യമുക്തം നവകേരളം ജനകീയ കാംപയിന്റെ ഭാഗമായി ജില്ലയിലെ 610 ഗ്രന്ഥശാലകള്‍ മാര്‍ച്ച് 10 നകം ഹരിത ഗ്രന്ഥശാല പദവി കരസ്ഥമാക്കുമെന്ന്   ഗ്രന്ഥശാല പ്രതിനിധികളുടെ യോഗം ഉദ്ഘാടനം…

പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്സ് പദ്ധതിക്ക് വാഴത്തോപ്പ് ഗവ. എൽ. പി സ്കൂളിൽ തുടക്കമായി. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിച്ചു. പ്രൈമറിതലം മുതൽ കുട്ടികളുടെ…

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ, താലൂക്ക്  തിരഞ്ഞെടുപ്പ് വിഭാഗങ്ങളുടെ  നേതൃത്വത്തിൽ കാൻഡിൽ ലൈറ്റ് വാക്ക് സംഘടിപ്പിച്ചു. പാലക്കാട് മേഴ്സി കോളേജ്, വിക്ടോറിയ കോളേജ്,  യുവക്ഷേത്ര കോളേജ്, ക്രിയേറ്റീവ് പബ്ലിക് സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ…

വലിച്ചെറിയല്‍ വിമുക്ത വയനാട് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മാലിന്യ കേന്ദ്രങ്ങള്‍ കണ്ടെത്തി ജനകീയ പങ്കാളിത്തതോടെ  ക്ലീന്‍ സിറ്റിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ക്യാമ്പയിന്റെ ഭാഗമായി മാലിന്യ വലിച്ചെറിയുന്ന സ്ഥലങ്ങള്‍ സൗന്ദര്യവത്കരിക്കും. ആളുകള്‍ക്കിടയില്‍ പൊതു…