പാലക്കാട്:മാര്‍ച്ച് ഒന്ന് വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് അതത് താലൂക്കുകള്‍ക്ക് കൈമാറി. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നുള്ള ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ബിഎല്‍ഒമാര്‍ കാര്‍ഡുകളുടെ വിതരണം…

കൊല്ലം:  കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മത്സ്യബന്ധന ഹാര്‍ബറുകളായ ശക്തികുളങ്ങര, നീണ്ടകര, അഴീക്കല്‍, തങ്കശ്ശേരി എന്നിവിടങ്ങളും അനുബന്ധ ലേല ഹാളുകള്‍ക്കും മാര്‍ച്ച് 28 ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തനാനുമതി നല്‍കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍…

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റേയും സ്വീപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ യുവജനങ്ങള്‍ക്കായി സംവാദം സംഘടിപ്പിക്കുന്നു. 'സമ്മതിദാനവകാശം ഒരു പൗരന്റെ കടമയും ഉത്തരവാദിത്തവും ' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സംവാദത്തില്‍ യുവജനങ്ങള്‍ക്ക് പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരുമായി…

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രചരണങ്ങള്‍ നടത്തുന്നതിനും മീറ്റിങ്ങുകള്‍ നടത്തുന്നതിനുമായി 96 ഇടങ്ങള്‍ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഉത്തരവിട്ടു.…

 പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ലഭിക്കാത്ത മുഴുവൻ സർക്കാർ, അർദ്ധ- സർക്കാർ, പൊതുമേഖല ഓഫീസ് മേധാവികളും തങ്ങളുടെ ജീവനക്കാരുടെ വിവരങ്ങൾ സഹിതം ജില്ലാ കലക്ടറേറ്റിലെ…

പാലക്കാട്:  ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലുമായി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയപ്പാര്‍ട്ടി പ്രചരണങ്ങളുടെ ഭാഗമായി ഹെലിപ്പാഡ് ഉപയോഗിക്കാവുന്ന ആറ് സ്ഥലങ്ങള്‍ നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. 1.പാലക്കാട് ടൗണ്‍-കോട്ടമൈതാനം (സിവില്‍ സ്‌റ്റേഷന് സമീപം)-ലാറ്റിറ്റിയൂഡ് 10.766855 N,…

158 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (മാർച്ച് 14)39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…

പാലക്കാട്:  ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർ, ഒന്നാം പോളിംഗ് ഓഫീസർ എന്നിവർക്കുള്ള പരിശീലന പരിപാടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നാളെ (മാർച്ച്‌ 15) മുതൽ ആരംഭിക്കും. പോസ്റ്റിംഗ് ഓർഡർ കൈപ്പറ്റിയ എല്ലാ…

പാലക്കാട്: പോളിംഗ് ബൂത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള സമ്മതം അറിയിച്ചുകൊണ്ടുള്ള ഫോറം 12 ഡി മാര്‍ച്ച് 17 നകം വരണാധികാരിക്ക് നല്‍കണം. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍,…

ആലപ്പുഴ: ജില്ലയിൽ 112പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.108പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 213പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 78089പേർ രോഗ മുക്തരായി. 2266പേർ ചികിത്സയിൽ ഉണ്ട്.