സാമൂഹിക സുരക്ഷാ മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കോർപ്പറേഷൻ-നഗരസഭാ പരിധിയിലെ വയോജനങ്ങളുടെ സംരക്ഷണത്തിനായി നടപ്പിലാക്കിയ 'വയോമിത്രം' പദ്ധതി 2019ഓടെ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും തുടങ്ങുമെന്ന് പട്ടിക-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. തരൂർ…
പതിനായിരങ്ങള്‍ക്ക് കാഴ്ച്ചയുടെയും അറിവിന്റെയും നിറവിരുന്നൊരുക്കിയ ദേശീയ പക്ഷിമൃഗമേള ഇന്ന്(നവംബര്‍ 13) സമാപിക്കും. ആശ്രാമം മൈതാനത്തെ മൃഗപക്ഷിജാലങ്ങളുടെ വിസ്മയ ലോകം ഇതിനോടകം അരലക്ഷത്തിലധികംപേര്‍ സന്ദര്‍ശിച്ചു. മറ്റു ജില്ലകളില്‍നിന്നുള്‍പ്പെടെ ജനം ഒഴുകിയെത്തിതോടെ പലപ്പോഴും തിരക്ക് നിയന്ത്രിക്കാന്‍ സംഘാടകര്‍…
സ്‌കൂള്‍ കുട്ടികളുടെ ഹാജര്‍ വിവരം എസ്.എം.എസ് ആയി രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകളില്‍ നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കരുതല്‍ പദ്ധതിക്ക് തുടക്കമായി. ചാത്തന്നൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി സി.…
കേരള നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച VI-ാം സബ്ജക്ട് കമ്മിറ്റി നവംബര്‍ 18 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം എന്ന വിഷയം…
വിലക്കുറവിന്റെ വിപണി യാഥാര്‍ത്ഥ്യമാക്കി തീരമാവേലി സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. പെരുമണില്‍ പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് എല്ലാവരിലേക്കുമെത്തിക്കാന്‍ തുടങ്ങിയ ഇത്തരം സ്റ്റോറുകള്‍ സൂപ്പർ മാർക്കറ്റുകളുടെ തലത്തിലേക്ക് മാറ്റാനാണ്…
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്ക് പരിധിയിലുള്ള വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ ഡോ. കെ. വാസുകിയുടെ നേതൃത്വത്തിലുള്ള പൊതുജന പരാതി പരിഹാര അദാലത്ത് നവംബർ 18 ന്…
സംസ്ഥാന എക്സൈസ് വകുപ്പിലെ ജീവനക്കാരുടെ കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന 15-മത് സംസ്ഥാന എക്സൈസ് കലാ-കായിക മേള നവംബർ 10,11,12 തീയതികളിൽ പാലക്കാട് നടത്തും. നവംബർ 11 രാവിലെ 8.30ന് ഗവ. …
ഗെയ്ല്‍ വാതക പൈപ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍…
കൽപ്പാത്തി ദേശീയ സംഗീതോത്സവത്തിന് നവംബർ എട്ടിന് തുടക്കമാവും. കല്പാത്തി ചാത്തപ്പുരം മണി അയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിച്ച ലാൽഗുഡി.ജി.ജയരാമൻ നഗറിൽ വൈകീട്ട് ആറിന് എം.ബി.രാജേഷ് എം.പി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ…
കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് നവംബർ 16-ന്പാലക്കാട് താലൂക്ക് പരിധിയിലുളള സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മുൻ നിശ്ചയപ്രകാരമുളള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.